RV Babu Interview Special Arrangement
വിഡിയോ

വി ഡി സതീശന്റെ മുന്‍ഗാമികളും ആര്‍എസ്എസിന്റെ സഹായം തേടിയിട്ടുണ്ട് | RV Babu Interview

സമകാലിക മലയാളം ഡെസ്ക്

വി ഡി സതീശനുമായി വ്യക്തിപരമായ പ്രശ്‌നമില്ല. ഗോള്‍വള്‍ക്കറുടെ ജന്മശതാബ്ദിയില്‍ പങ്കെടുത്തില്ലെന്ന നുണ പറഞ്ഞതാണ് വി ഡി സതീശനുമായി തെറ്റാനുണ്ടായ കാരണമെന്ന് ആര്‍ വി ബാബു. തനിക്കെതിരെ ലൈംഗികാരോപണം ഇല്ല, സതീശനെതിരെയാണ് ലൈംഗികാരോപണമുള്ളതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു സമകാലിക മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ വ്യതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല

കൃത്രിമക്കാൽ നൽകും; അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി