RV Babu Special Arrangement
വിഡിയോ

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അസ്ഥിരതയുണ്ടാകും | RV Babu Interview - Part 2

സമകാലിക മലയാളം ഡെസ്ക്

യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഉത്തരവിന് ശേഷം ഹിന്ദുക്കളെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദുഐക്യവേദിക്ക് കഴിഞ്ഞില്ലെന്ന് ആര്‍ വി ബാബു. ദളിത് ആക്ടിവിസ്റ്റുകളുടെ ഉദ്ദേശം ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കലാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു സമകാലിക മലയത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ വ്യതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല

കൃത്രിമക്കാൽ നൽകും; അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി