ആയുർവേദ ഫാർമസി, തെറാപ്പി കോഴ്‌സുകളിൽ അഡ്മിഷൻ നേടാം; ഉയർന്ന പ്രായപരിധിയില്ല

ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത.
 Diploma in Ayurveda Pharmacy and Ayurveda Therapy courses
Applications for the Diploma in Ayurveda Pharmacy and Ayurveda Therapy courses for 2026-27 have been extended until September 19, 2026.
Edited By:
Updated on
1 min read

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ നീട്ടി. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

 Diploma in Ayurveda Pharmacy and Ayurveda Therapy courses
എഞ്ചിനീയറിങ് കഴിഞ്ഞോ?, ഇലക്ട്രിസിറ്റി കമ്മീഷനിൽ ഇന്റേൺഷിപ്പ് ചെയ്യാം; പ്രതിമാസം 25,000 രൂപ !

പൊതുവിഭാഗം/SEBC അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കണം.

ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. സംവരണാനുകൂല്യങ്ങൾ, ശാരീരിക യോഗ്യത, സീറ്റുകളുടെ വിശദാംശങ്ങൾ എന്നിവ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്.

 Diploma in Ayurveda Pharmacy and Ayurveda Therapy courses
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560361, 2560362, 2560363, 2560364, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അപേക്ഷകളും മറ്റ് വിശദാംശങ്ങളും LBS Centre വെബ്സൈറ്റ് വഴി പരിശോധിക്കാം.

 Diploma in Ayurveda Pharmacy and Ayurveda Therapy courses
PMBI: 178 ഒഴിവുകൾ, ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം !
 Diploma in Ayurveda Pharmacy and Ayurveda Therapy courses
കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!
 Diploma in Ayurveda Pharmacy and Ayurveda Therapy courses
RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !
Summary

Applications for the Diploma in Ayurveda Pharmacy and Ayurveda Therapy courses for 2026-27 have been extended until September 19, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com