RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !

കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ആകെ 20 സീറ്റുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9 വൈകിട്ട് 4 വരെ.
The Regional Cancer Centre
The Regional Cancer Centre (RCC), Thiruvananthapuram, has invited applications for the one-year Post Basic Diploma in Oncology Nursing. pixels
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) 2026-27 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ആകെ 20 സീറ്റുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9 വൈകിട്ട് 4 വരെ.

The Regional Cancer Centre
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://117.250.230.4:8080/PBDON/

കോഴ്സ്: പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് (2026-2027 അധ്യയന വർഷം).

കാലയളവ്: ഒരു വർഷം (12 മാസം).

ആകെ സീറ്റുകൾ: 20 സീറ്റുകൾ

യോഗ്യത: ബി.എസ്സി നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം (GNM) വിജയിച്ചിരിക്കണം. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം. കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC) രജിസ്ട്രേഷൻ നിർബന്ധം.

പ്രായപരിധി: പൊതുവിഭാഗത്തിന് ഉയർന്ന പ്രായപരിധി 35 വയസ്സ്. SC/ST വിഭാഗക്കാർക്ക് 5 വർഷത്തെയും സർവീസ് ക്വാട്ടക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക്  ചെയ്യുക.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു

The Regional Cancer Centre
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

സ്റ്റൈപ്പൻഡ്: കോഴ്സ് കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും

ഫീസ് ഘടന: കോഴ്സ് ഫീസ് - 25,000 രൂപ, കോഷൻ ഡെപ്പോസിറ്റ് - 1,000 രൂപ.

അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 500 രൂപ, SC/ST വിഭാഗത്തിന് 250 രൂപ (ഡിമാൻഡ് ഡ്രാഫ്റ്റ് ആയി നൽകണം).

The Regional Cancer Centre
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആർ.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rcctvm.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 വൈകുന്നേരം 5 മണി വരെയാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും ഒക്ടോബർ 9 വൈകുന്നേരം 4 മണിക്ക് മുൻപായി ആർ.സി.സി ഡയറക്ടറുടെ ഓഫീസിൽ തപാൽ മാർഗ്ഗം എത്തിക്കണം.

കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് സന്ദർശിക്കുക.

https://www.rcctvm.gov.in/uploads/Downloadtemsuppy/PBDON%20PROSPECTUS%2026-27-17890357301052897906.pdf

The Regional Cancer Centre
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !
The Regional Cancer Centre
വരുന്നു... റെയിൽവേയിൽ പാരാമെഡിക്കൽ ജോലി, 560 ഒഴിവുകൾ; നഴ്സ്, ലാബ് അസിസ്റ്റന്റ് തസ്തികകൾ !
The Regional Cancer Centre
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !
Summary

The Regional Cancer Centre (RCC), Thiruvananthapuram, has invited applications for the one-year Post Basic Diploma in Oncology Nursing for the 2026–27 academic year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com