219 ഒഴിവുകൾ, അസിസ്റ്റന്റ് പ്രൊഫസർ തസ്തിക; ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അവസരം

ആകെ 219 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ ശാഖയിലോ Ph.D. ഉള്ളവർക്ക് അപേക്ഷിക്കാം.
Delhi Technological University Assistant Professor
Applications have been invited for 219 Assistant Professor positions at Delhi Technological University (DTU).Pinterest
Edited By:
Updated on: 
1 min read

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 219 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ ശാഖയിലോ Ph.D. ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 07.

Delhi Technological University Assistant Professor
സമയം കളയല്ലേ... ഇന്ത്യൻ റെയിൽവേയിൽ 6486 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളുടെ വിവരങ്ങൾ

  • കംപ്യുട്ടർ സയൻസ് & എഞ്ചിനീയറിങ് : 36

  • സിവിൽ എഞ്ചിനീയറിങ്: 20

  • പ്രൊഡക്ഷൻ എഞ്ചിനീയറിങ്: 20

  • മെക്കാനിക്കൽ എഞ്ചിനീയറിങ്: 18

  • അപ്ലൈഡ് ഫിസിക്സ്: 15

  • ഓട്ടോമൊബൈൽ എഞ്ചിനീയറിങ്: 12

  • അപ്ലൈഡ് മാത്തമാറ്റിക്സ്: 11

  • മാനേജ്‌മെന്റ് (DSM): 10

  • ഇൻഫർമേഷൻ ടെക്നോളജി: 9

Delhi Technological University Assistant Professor
കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

യോഗ്യതകൾ

അപേക്ഷിക്കുന്ന വിഷയം അല്ലെങ്കിൽ അനുബന്ധ ശാഖയിൽ നിർബന്ധമായും Ph.D. നേടിയിരിക്കണം.

എഞ്ചിനീയറിങ് ശാഖകൾക്ക്: B.E. / B.Tech. കൂടാതെ M.E. / M.Tech.

മറ്റ് ശാഖകൾക്ക് (സയൻസ്/മാനേജ്‌മെന്റ്/ഹ്യൂമാനിറ്റീസ്): അനുയോജ്യമായ ബാച്ചിലർ ബിരുദവും (UG) മാസ്റ്റർ ബിരുദവും (PG - M.Sc / MBA / MA / M.Com / M.Des).

NET/GATE/CEED എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ദേശീയ യോഗ്യത പരീക്ഷകളിൽ പത്ത് പോയിന്റ് നേടിയിരിക്കണം

Delhi Technological University Assistant Professor
ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30

അപേക്ഷിക്കേണ്ട വിധം

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ dtu.ac.in വഴി ഓൺലൈൻ ആയി മാത്രം അപേക്ഷിക്കേണ്ടതാണ്.

  • ഒന്നിലധികം ഡിപ്പാർട്ട്‌മെന്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോന്നിനും പ്രത്യേകമായി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം.

Delhi Technological University Assistant Professor
KSRTC-SWIFT: ഹൗസ് കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ; ഏഴാം ക്ലാസ് മതി
  • ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

  • തുടർന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെടുമ്പോൾ ഈ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ മറ്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അടങ്ങിയ കവർ യൂണിവേഴ്സിറ്റിയുടെ റിക്രൂട്ട്മെന്റ് സെല്ലിലേക്ക് നിശ്ചിത തീയതിക്കകം അയച്ചു കൊടുക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://dtu.ac.in/Web/upload/jobs/2026/oct/file1010.pdf

Delhi Technological University Assistant Professor
ഇൻകം ടാക്സിൽ കായിക താരങ്ങൾക്ക് അവസരം; 119 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത
Delhi Technological University Assistant Professor
ടൂറിസ്റ്റ് ഗൈഡ് ആകാൻ ആഗ്രഹമുണ്ടോ?; 168 സീറ്റുകൾ, ഇപ്പോൾ അപേക്ഷിക്കാം
Delhi Technological University Assistant Professor
പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത
Summary

Applications have been invited for 219 Assistant Professor positions at Delhi Technological University (DTU).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com