ബാൽമർ ലോറിയിൽ 38 ഒഴിവുകൾ; ബിരുദം മതി, ഫ്രഷേഴ്സിനും അവസരം!

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29.
Balmer Lawrie Recruiting
Balmer Lawrie & Co. Ltd, a Central Government undertaking, has invited applications for 38 vacancies ranging from Unit Head to Junior Officer positions. special arrangement
Edited By:
Updated on
2 min read

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ബാൽമർ ലോറി ആൻഡ് കമ്പനി ലിമിറ്റഡിൽ (Balmer Lawrie& Co. Ltd) അവസരം. യൂണിറ്റ് ഹെഡ് മുതൽ ജൂനിയർ ഓഫീസർ തസ്തികളിലായി 38 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29.

Balmer Lawrie Recruiting
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.balmerlawrie.com/careers/current-openings

ഒഴിവുകൾ

1. മാനേജർ / ഹെഡ് തസ്തികകൾ

  • യൂണിറ്റ് ഹെഡ് [W&D] : 1 ഒഴിവ്

  • ഡെപ്യൂട്ടി മാനേജർ [ലെതർ കെമിക്കൽസ്] : 2 ഒഴിവുകൾ

  • അസിസ്റ്റന്റ് മാനേജർ [ഓപ്പറേഷൻസ്]: 1 ഒഴിവ്

  • അസിസ്റ്റന്റ് മാനേജർ [എയർ CHA ഓപ്പറേഷൻസ്] : 1 ഒഴിവ്

  • അസിസ്റ്റന്റ് മാനേജർ [HSE]: 1 ഒഴിവ്

  • അസിസ്റ്റന്റ് മാനേജർ [ഐടി സൈബർ സെക്യൂരിറ്റി] : 1 ഒഴിവ്

  • അസിസ്റ്റന്റ് മാനേജർ [HSE]: 1 ഒഴിവ്

  • അസിസ്റ്റന്റ് മാനേജർ [അക്കൗണ്ട്സ് & ഫിനാൻസ്] : 1 ഒഴിവ്

Balmer Lawrie Recruiting
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

2. ഓഫീസർ തസ്തികകൾ

  • ഓഫീസർ [സെയിൽസ് & മാർക്കറ്റിംഗ്] : 1 ഒഴിവ്

  • ഓഫീസർ [ഓപ്പറേഷൻസ്] : 1 ഒഴിവ്

  • ഓഫീസർ [എയർ CHA ഓപ്പറേഷൻസ്]: 3 ഒഴിവുകൾ

  • ഓഫീസർ [എക്സ്പോർട്ട്സ്]: 1 ഒഴിവ്

  • ഓഫീസർ [ഡിസ്പാച്ച്] : 1 ഒഴിവ്

  • ഓഫീസർ / ജൂനിയർ ഓഫീസർ [സെക്രട്ടേറിയൽ] : 2 ഒഴിവുകൾ

Balmer Lawrie Recruiting
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

3. ജൂനിയർ ഓഫീസർ തസ്തികകൾ

  • ജൂനിയർ ഓഫീസർ [മെയിന്റനൻസ്] : 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [കമേർഷ്യൽ] : 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [വെയർഹൗസ് ഓപ്പറേഷൻസ്]: 3 ഒഴിവുകൾ

  • ജൂനിയർ ഓഫീസർ [വെയർഹൗസ് ഓപ്പറേഷൻസ്]: 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [ട്രസ്റ്റ് ഫണ്ട്സ്] : 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [ഡൊമസ്റ്റിക് ഓപ്പറേഷൻസ്] : 4 ഒഴിവുകൾ

  • ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്]: 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [എയർ എക്സ്പോർട്ട് ഓപ്പറേഷൻസ്] : 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [സെയിൽസ് & മാർക്കറ്റിംഗ്] : 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്] : 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [എയർ ഇമ്പോർട്ട് ഓപ്പറേഷൻസ്] : 3 ഒഴിവുകൾ

  • ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്): 1 ഒഴിവ്

  • ജൂനിയർ ഓഫീസർ [അക്കൗണ്ട്സ് & ഫിനാൻസ്]: 1 ഒഴിവ്

Balmer Lawrie Recruiting
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

യോഗ്യതയും പ്രവൃത്തിപരിചയവും

ബാൽമർ ലോറിയിലെ വിവിധ തസ്തികകളിലേക്ക് ബിരുദം, എഞ്ചിനീയറിങ്, MBA, PG, B.Com, Company Secretary തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. തസ്തിക അനുസരിച്ച് ഫ്രഷേഴ്സിനും അവസരമുണ്ട്. പ്രത്യേകിച്ച് നിരവധി ജൂനിയർ ഓഫീസർ തസ്തികകളിൽ പ്രവൃത്തിപരിചയം നിർബന്ധമല്ല.

മറ്റ് തസ്തികകളിലേക്ക് സാധാരണയായി 2 മുതൽ 9 വർഷം വരെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ആവശ്യമാണ്. Logistics, Warehouse Operations, Leather Chemicals, HSE, Cyber Security, Accounts & Finance, Sales & Marketing, Supply Chain തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിചയം ആവശ്യപ്പെടുന്നത്.

ജൂനിയർ ഓഫീസർ തസ്തികകളിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉള്ളവർക്ക് നിരവധി അവസരങ്ങളുണ്ട്. ചില തസ്തികകളിൽ എഞ്ചിനീയറിങ്, MBA, Commerce, CA/ICWA തുടങ്ങിയ അധിക യോഗ്യതകൾക്ക് മുൻഗണന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.balmerlawrie.com/storage/CareerDocument//Career_1788765663.pdf

Balmer Lawrie Recruiting
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
Balmer Lawrie Recruiting
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !
Balmer Lawrie Recruiting
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !
Summary

Balmer Lawrie & Co. Ltd, a Central Government undertaking, has invited applications for 38 vacancies ranging from Unit Head to Junior Officer positions. Candidates with qualifications starting from graduation can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com