ബാങ്കിങ്, ഐ.ടി,എച്ച്.ആർ മേഖലകളിൽ ഒഴിവ്; ബാങ്ക് ഓഫ് ബറോഡയിൽ അവസരം

ബാങ്കിംഗ്, സെയിൽസ്, ഐ.ടി., എച്ച്.ആർ., ഫിനാൻസ് തുടങ്ങിയ മേഖലകളിലായി നിരവധി ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 2026 ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Bank of Baroda
Bank of Baroda Subsidiary BGSSS Invites Applications for Multiple Posts
Edited By:
Updated on
1 min read

ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ബറോഡ ഗ്ലോബൽ ഷെയർഡ് സർവീസസ് ലിമിറ്റഡ് (BGSSS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിങ്, സെയിൽസ്, ഐ.ടി., എച്ച്.ആർ., ഫിനാൻസ് തുടങ്ങിയ മേഖലകളിലായി നിരവധി ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 2026 ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Bank of Baroda
SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

ഒഴിവുകൾ

  • സ്ക്രൂട്ടിനൈസർ – 5

  • ഫീൽഡ് സെയിൽസ് ഓഫീസർ (ഹോം ലോൺ / ഓട്ടോ ലോൺ / ട്രാക്ടർ ലോൺ / വിദ്യാഭ്യാസ വായ്പ) – 240

  • ടെലി-കളക്ഷൻ ഏജന്റ് – 100

  • ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് – 25

  • എക്സിക്യൂട്ടീവ് (എ.ടി.എം., റീകൺസിലിയേഷൻ, പരാതികൾ, ഡെബിറ്റ് കാർഡുകൾ) – 40

  • റിസ്ക് റിവ്യൂ ഓഫീസർ – 1

Bank of Baroda
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത
  • എം.ഐ.എസ് അനലിസ്റ്റ് – 1

  • ഡെപ്യൂട്ടി മാനേജർ (അഡ്മിൻ & എച്ച്.ആർ.) – 1

  • കമ്പനി സെക്രട്ടറി (അസോസിയേറ്റ്) – 1

  • ബിസിനസ് ഹെഡ് (റൂറൽ & അഗ്രി ബാങ്കിംഗ്) – 1

  • എക്സിക്യൂട്ടീവ് / സീനിയർ എക്സിക്യൂട്ടീവ് (മേക്കേഴ്സ്) – 20

  • പ്രൊക്യൂർമെന്റ് ഓഫീസർ – 1

  • ഡെസ്ക്ടോപ്പ് സപ്പോർട്ട് അനലിസ്റ്റ് – 1

  • എച്ച്.ആർ. കംപ്ലയൻസ് ഓഫീസർ – 1

Bank of Baroda
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

യോഗ്യത

  • തസ്തിക അനുസരിച്ച് യോഗ്യത വ്യത്യാസപ്പെടും.

  • ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം.

  • ഐ.ടി. തസ്തികകൾക്ക് കംപ്യുട്ടർ സയൻസ്/ഐ.ടി. യോഗ്യതയും, ഫിനാൻസ്, ഓപ്പറേഷൻസ് തസ്തികകൾക്ക് കൊമേഴ്‌സ്/ഫിനാൻസ് പശ്ചാത്തലവും ആവശ്യമാണ്.

  • എച്ച്.ആർ. തസ്തികകൾക്ക് അനുബന്ധ മാനേജ്മെന്റ് അല്ലെങ്കിൽ എച്ച്.ആർ. യോഗ്യതയും ആവശ്യമാണ്.

  • സെയിൽസ് തസ്തികകളിൽ ബാങ്കിംഗ് അല്ലെങ്കിൽ ധനകാര്യ ഉൽപ്പന്നങ്ങളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Bank of Baroda
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

അപേക്ഷിക്കേണ്ട വിധം

  • താൽപര്യമുള്ളവർ BGSSS-യുടെ ഔദ്യോഗിക കരിയർ പോർട്ടൽ സന്ദർശിച്ച് Current Openings വിഭാഗത്തിൽ നിന്ന് തസ്തിക തെരഞ്ഞെടുക്കുക.

  • രജിസ്റ്റർ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് 2026 ജൂലൈ 15-നകം സമർപ്പിക്കണം.

Bank of Baroda
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.bgss.in/careers/all

Bank of Baroda
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
Bank of Baroda
UCSL: ഷിപ്പ് ബിൽഡിംഗ് മേഖലയിൽ ജോലി നേടാം; എൻജിനിയറിങ് ബിരുദം, മികച്ച ശമ്പളം
Bank of Baroda
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Summary

Bank of Baroda Subsidiary BGSSS Invites Applications for Multiple Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com