ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമറിൽ 24 ഒഴിവുകൾ; ഫോർമാൻ, ഓപ്പറേറ്റർ തസ്തിക !

ഫോർമാൻ, ജൂനിയർ സൂപ്രണ്ട്, ഓപ്പറേറ്റർ, ടെക്നീഷ്യൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ ആയി അകെ 24 ഒഴിവുകളാണ് ഉള്ളത്. ഭിന്നശേഷിക്കാർക്കായി (PwBD) സംവരണം ചെയ്ത മൂന്ന് ട്രെയിനി ഒഴിവുകളും ഇതിൽ ഉൾപ്പെടുന്നു.
Brahmaputra Cracker and Polymer Limited
Brahmaputra Cracker and Polymer Limited (BCPL) has announced 24 vacancies across various postsfile
Edited By:
Updated on
2 min read

കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ് (BCPL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഫോർമാൻ, ജൂനിയർ സൂപ്രണ്ട്, ഓപ്പറേറ്റർ, ടെക്നീഷ്യൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ ആയി അകെ 24 ഒഴിവുകളാണ് ഉള്ളത്. ഭിന്നശേഷിക്കാർക്കായി (PwBD) സംവരണം ചെയ്ത മൂന്ന് ട്രെയിനി ഒഴിവുകളും ഇതിൽ ഉൾപ്പെടുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.

Brahmaputra Cracker and Polymer Limited
ഡിഗ്രി മതി ! 1871 സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://bcplonline.co.in/

ഒഴിവുകൾ

  • ഫോർമാൻ (കെമിക്കൽ) – 3

  • ഫോർമാൻ (സിവിൽ) – 1

  • ജൂനിയർ സൂപ്രണ്ട് (ഹ്യൂമൻ റിസോഴ്സ്) – 1

  • ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) – 1

  • ഓപ്പറേറ്റർ (കെമിക്കൽ) – 8

  • ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) – 3

  • ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) – 2

  • ടെക്നീഷ്യൻ (മെക്കാനിക്കൽ) – 2

ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ

  • ഓപ്പറേറ്റർ (കെമിക്കൽ) ട്രെയിനി – 1

  • ടെക്നീഷ്യൻ (മെക്കാനിക്കൽ) ട്രെയിനി – 1

  • അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി – 1

Brahmaputra Cracker and Polymer Limited
പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !

യോഗ്യത

  • ഫോർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ

  • ഡിപ്ലോമയും 55 ശതമാനം മാർക്കും ആവശ്യമാണ്.

  • ജൂനിയർ സൂപ്രണ്ട് (ഹ്യൂമൻ റിസോഴ്സ്) തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസിൽ ഡിപ്ലോമയും വേണം. ഓരോന്നിലും കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്.

Brahmaputra Cracker and Polymer Limited
വനിതാ നഴ്സുമാർക്ക് യു.എ.ഇയിൽ ജോലി; സൗജന്യ നിയമനം, ഒരു ലക്ഷം ശമ്പളം !
  • ഓപ്പറേറ്റർ (കെമിക്കൽ) തസ്തികയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ 50 ശതമാനം മാർക്കുള്ള ബി.എസ്‌സി അല്ലെങ്കിൽ 50 ശതമാനം മാർക്കുള്ള കെമിസ്ട്രി ബി.എസ്‌സി ഓണേഴ്സ് വേണം.

  • ടെക്നീഷ്യൻ തസ്തികകൾക്ക് പത്താം ക്ലാസിനൊപ്പം ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ ട്രേഡ്സ്മാൻഷിപ്പ് അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ആവശ്യമാണ്.

Brahmaputra Cracker and Polymer Limited
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !

പ്രായപരിധി

ഫോർമാൻ, ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികയിലേക്കുള്ള അപേക്ഷകന്റെ പ്രായം 32 വയസ് വരെയും ഓപ്പറേറ്റർ, ടെക്നീഷ്യൻ, ട്രെയിനി എന്നീ തസ്തികകളിൽ 30 വയസ് വരെയുമാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

Brahmaputra Cracker and Polymer Limited
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, പ്രൊഫിഷ്യൻസി ടെസ്റ്റ്, എൻഡ്യൂറൻസ് ടെസ്റ്റ് എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ BCPL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഉദ്യോഗാർഥിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bcplonline.co.in/UploadFiles/Downloads/BCPL-NE062026.pdf

Brahmaputra Cracker and Polymer Limited
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
Brahmaputra Cracker and Polymer Limited
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
Brahmaputra Cracker and Polymer Limited
ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !
Summary

Brahmaputra Cracker and Polymer Limited (BCPL) has announced 24 vacancies across various posts, including Foreman, Junior Superintendent, Operator and Technician.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com