CMD: സീനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ; എഞ്ചിനീയറിങ് ബിരുദം യോഗ്യത, 40,000 രൂപ പ്രതിഫലം

അകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. നിയമന കാലാവധി രണ്ട് വർഷമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13.
CMD Kerala Recruitment 2026
CMD Kerala Recruitment 2026 Apply for Senior Research Fellow Posts
Edited By:
Updated on
1 min read

കേരള സർക്കാരിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേന പി.എം. ഇ-ഡ്രൈവ് (PM E-DRIVE) പദ്ധതി നടപ്പാക്കുന്ന പൊതുമേഖലാ സ്ഥാപനത്തിലേക്ക് റിസർച്ച് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. അകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. നിയമന കാലാവധി രണ്ട് വർഷമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13.

CMD Kerala Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ

ഒഴിവുകൾ

  • സീനിയർ റിസർച്ച് ഫെല്ലോ (പവർ സിസ്റ്റംസ്) – 1

  • സീനിയർ റിസർച്ച് ഫെല്ലോ (കംപ്യുട്ടർ സയൻസ്/എ ഐ) – 1

  • സീനിയർ റിസർച്ച് ഫെല്ലോ (ഫിനാൻസ്) – 1

CMD Kerala Recruitment 2026
IHRD: ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ ഒഴിവുകൾ; അഭിമുഖത്തിലൂടെ നിയമനം

യോഗ്യത

  • പവർ സിസ്റ്റംസ്: ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) + എം.ടെക് (പവർ സിസ്റ്റംസ് എഞ്ചിനീയറിങ്), ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

  • കംപ്യുട്ടർ സയൻസ്/എ ഐ : ബി.ടെക് (ഇലക്ട്രിക്കൽ/കംപ്യുട്ടർ സയൻസ്) + എം.ടെക് (കംപ്യുട്ടർ സയൻസ്/ഡാറ്റ സയൻസ്/AI), ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

  • ഫിനാൻസ്: ഏതെങ്കിലും വിഷയത്തിൽ ബി.ടെക് + എം.ബി.എ (ഫിനാൻസ്), ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

CMD Kerala Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി
CMD Kerala Recruitment 2026
എമിറേറ്റ്സിൽ ജോലി നേടാം; ചെന്നൈയിലടക്കം കമ്പനി നേരിട്ട് അഭിമുഖം നടത്തുന്നു, നിരവധി ഒഴിവുകൾ

ശമ്പളം

  • പ്രതിമാസം ഏകീകൃത ശമ്പളം 40,000 രൂപ

അപേക്ഷ

താൽപര്യമുള്ളവർ CMDയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. പ്രായവും പ്രവൃത്തി പരിചയവും 2026 ജൂലൈ 1 അടിസ്ഥാനമാക്കിയായിരിക്കും പരിഗണിക്കുക. അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട വലുപ്പത്തിൽ ഫോട്ടോയും പൂർണ്ണ ഒപ്പും JPG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.

CMD Kerala Recruitment 2026
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/07/Sr-Research-Fellow-CMD-PSU.pdf

CMD Kerala Recruitment 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം
CMD Kerala Recruitment 2026
ആയുഷ് മന്ത്രാലയത്തിൽ വൻ അവസരം; റിസർച്ച് ഓഫീസർ,സ്റ്റാഫ് നഴ്സ്,ക്ലർക്ക് ഉൾപ്പെടെ 179 ഒഴിവുകൾ
CMD Kerala Recruitment 2026
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത
Summary

CMD Kerala Recruitment 2026 Apply for Senior Research Fellow Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com