കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; മറൈൻ, റിസർച്ച്, മെഡിക്കൽ വിഭാഗങ്ങളിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!

ബിരുദം മുതൽ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.
Cochin Port Authority
Cochin Port Recruitment 2026 Opportunities for Graduates, Marine Professionals and Doctors
Edited By:
Updated on
2 min read

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് അതോറിറ്റി (Cochin Port Authority) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മറൈൻ, റിസർച്ച്, മെഡിക്കൽ വിഭാഗങ്ങളിലായി ആകെ 9 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡ്രഡ്ജർ കമാൻഡർ,മറൈൻ എഞ്ചിനീയർ,ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്), ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. ബിരുദം മുതൽ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.

Cochin Port Authority
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!

1. ഡ്രഡ്ജർ കമാൻഡർ (കരാർ)

  • ഒഴിവ്: 1

  • പ്രായപരിധി: 64 വയസ്

  • കരാർ കാലാവധി: ഒരു വർഷം (പുതുക്കാവുന്നതാണ്)

  • യോഗ്യത: Master Foreign Going Certificate ഉള്ളവർക്ക് Chief Officer ആയി കുറഞ്ഞത് 6 മാസത്തെ പരിചയം ആവശ്യമാണ്.

  • അല്ലെങ്കിൽ Dredger Master Grade-I സർട്ടിഫിക്കറ്റും 2 വർഷത്തെ ഡ്രഡ്ജർ പരിചയവും.

  • അല്ലെങ്കിൽ Master NCV സർട്ടിഫിക്കറ്റും 2 വർഷത്തെ ഡ്രഡ്ജർ പരിചയവും

  • അല്ലെങ്കിൽ ഇന്ത്യൻ നാവികസേനയിൽ Lieutenant Commander/Commander പദവി വഹിച്ചവരും നിശ്ചിത യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

  • ശമ്പളം: 1,40,000 രൂപ

Cochin Port Authority
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

2. മറൈൻ എഞ്ചിനീയർ

  • ഒഴിവുകൾ: 5

  • ശമ്പളം: 70,000 – 2,00,000 രൂപ

  • പ്രായപരിധി: 40 വയസ്

  • യോഗ്യത: MOT First Class Motor Certificate അല്ലെങ്കിൽ Marine Engineer Officer Class-I Certificate

  • Chief Engineer/Second Engineer ആയി കപ്പലിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

Cochin Port Authority
ഗുരുവായൂർ ദേവസ്വത്തിൽ അവസരം: ഡ്രൈവർ,പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ

3. ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്)

  • ഒഴിവ്: 1

  • ശമ്പളം: 50,000 – 1,60,000 രൂപ

  • പ്രായപരിധി: 35 വയസ്

  • യോഗ്യത: Economics/Statistics/Mathematics വിഷയത്തിൽ ബിരുദം

  • Planning, Data Collection, ഗവേഷണം തുടങ്ങിയ മേഖലകളിൽ അഞ്ച് വർഷത്തെ എക്സിക്യൂട്ടീവ് പരിചയം

  • പി.ജി. യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

Cochin Port Authority
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

4. ചീഫ് മെഡിക്കൽ ഓഫീസർ

  • ഒഴിവ്: 1

  • ശമ്പളം: 1,00,000 – 2,60,000 രൂപ

  • മൂന്ന് വർഷത്തെ സേവനത്തിന് ശേഷം 1,20,000 – 2,80,000 രൂപ എന്ന ശമ്പള സ്‌കെയിലിലേക്ക് ഉയർത്തും.

  • പ്രായപരിധി: 50 വയസ്

  • യോഗ്യത:M.B.B.S

  • ബന്ധപ്പെട്ട വിഷയത്തിൽ PG Degree അല്ലെങ്കിൽ PG Diploma

  • PG Degree ഉള്ളവർക്ക് 13 വർഷവും PG Diploma ഉള്ളവർക്ക് 15 വർഷവും സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രവൃത്തി പരിചയം.

Cochin Port Authority
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡ്രഡ്ജർ കമാൻഡർ (കരാർ) തസ്തികയിലേക്ക് 2026 സെപ്റ്റംബർ 3 വരെയും, മറൈൻ എഞ്ചിനീയർ, ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) തസ്തികകളിലേക്ക് 2026 ഓഗസ്റ്റ് 31 വരെയും ഓൺലൈനായി അപേക്ഷിക്കാം.

Cochin Port Authority
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻവയോൺമെന്റ് പ്രൊഫഷണലുകൾക്ക് അവസരം; 1.25 ലക്ഷം ശമ്പളം, പ്രവൃത്തിപരിചയം വേണ്ട !

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinport.gov.in/Careers/ZW4~ZIp34I8-

Cochin Port Authority
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ
Cochin Port Authority
ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം
Cochin Port Authority
റെയിൽടെല്ലിൽ അപ്രന്റീസ് ആകാം; എറണാകുളത്തും നിയമനം, എഞ്ചിനീയറിങ് ഡിപ്ലോമ മുതൽ യോഗ്യത
Summary

Cochin Port Recruitment 2026 Opportunities for Graduates, Marine Professionals and Doctors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com