റെയിൽടെല്ലിൽ അപ്രന്റീസ് ആകാം; എറണാകുളത്തും നിയമനം, എഞ്ചിനീയറിങ് ഡിപ്ലോമ മുതൽ യോഗ്യത

എറണാകുളത്തും നിയമനം ലഭിക്കാം. എഞ്ചിനീയറിങ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
RailTel jobs 2026
Central Government PSU RailTel Invites Applications for 40 Apprentice Posts
Edited By:
Updated on
1 min read

കേന്ദ്ര സർക്കാർ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (RailTel Corporation of India Ltd.) ഒരു വർഷത്തെ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 40 ഒഴിവുകളാണ് ഉള്ളത്. എറണാകുളത്തും നിയമനം ലഭിക്കാം. എഞ്ചിനീയറിങ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 27

RailTel jobs 2026
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

തസ്തികകളും ഒഴിവുകളും

  • ഗ്രാജുവേറ്റ് അപ്രന്റിസ്32 ഒഴിവുകൾ

  • ഡിപ്ലോമ അപ്രന്റിസ്8 ഒഴിവുകൾ

ആകെ ഒഴിവുകൾ: 40

RailTel jobs 2026
ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

ഗ്രാജുവേറ്റ് അപ്രന്റിസ്: എ.ഐ.സി.ടി.ഇ (AICTE) അംഗീകൃത സ്ഥാപനത്തിൽ നിന്ന് 4 വർഷത്തെ ഫുൾടൈം ബി.ഇ/ബി.ടെക് ബിരുദം.

ഡിപ്ലോമ അപ്രന്റിസ്: എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 3 വർഷത്തെ ഫുൾടൈം എഞ്ചിനീയറിങ് ഡിപ്ലോമ നേടിയിരിക്കണം.

RailTel jobs 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

അംഗീകരിക്കുന്ന എഞ്ചിനീയറിങ് ബ്രാഞ്ചുകൾ:

  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ

  • ടെലികമ്മ്യൂണിക്കേഷൻ

  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്

  • ഇൻഫർമേഷൻ ടെക്നോളജി

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ

  • ഇലക്ട്രോണിക്സ് പ്രധാന വിഷയമായ മറ്റ് അനുബന്ധ എഞ്ചിനീയറിങ് ബ്രാഞ്ചുകൾ

RailTel jobs 2026
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

പരിശീലന കേന്ദ്രങ്ങൾ

ന്യൂഡൽഹി, ഗുരുഗ്രാം, കൊൽക്കത്ത, പട്ന, റാഞ്ചി, ഭുവനേശ്വർ, ഗുവാഹത്തി, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, എറണാകുളം, വിജയവാഡ, നാഗ്പൂർ, ഭോപ്പാൽ, അഹമ്മദാബാദ്, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ.

RailTel jobs 2026
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ

അപേക്ഷിക്കാനുള്ള യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത ഫുൾടൈം റെഗുലർ രീതിയിൽ ആണ് പൂർത്തിയാകേണ്ടത്.

  • ഡിസ്റ്റൻസ് അല്ലെങ്കിൽ പാർട്ട് ടൈം കോഴ്സുകൾ യോഗ്യതയായി പരിഗണിക്കില്ല.

  • ബിരുദം/ഡിപ്ലോമ പൂർത്തിയാക്കി ഒരു വർഷമോ അതിലധികമോ ജോലി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല.

  • ബിരുദം/ഡിപ്ലോമ പൂർത്തിയാക്കി 3 വർഷം കഴിഞ്ഞവർ അർഹരല്ല.

  • മുമ്പ് 'Apprenticeship' പൂർത്തിയാക്കിയവരോ നിലവിൽ മറ്റൊരു സ്ഥാപനത്തിൽ 'Apprenticeship' ചെയ്യുന്നവരോ അപേക്ഷിക്കാനാവില്ല.

RailTel jobs 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻവയോൺമെന്റ് പ്രൊഫഷണലുകൾക്ക് അവസരം; 1.25 ലക്ഷം ശമ്പളം, പ്രവൃത്തിപരിചയം വേണ്ട !

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/07/Suchitwa-Mission-YP-Notification.pdf

RailTel jobs 2026
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 395 ഒഴിവുകൾ ബിരുദം, സി.എം.എ തുടങ്ങിയ യോഗ്യത; അവസാന തീയതി ഓഗസ്റ്റ് 10
RailTel jobs 2026
ബി.കോം കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി! എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക; അവസാന തീയതി ഓഗസ്റ്റ് 12
RailTel jobs 2026
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം
Summary

RailTel Apprentice Recruitment 2026, 40 Vacancies Announced, Engineering Diploma Holders Can Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com