സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

ട്രേഡ് അപ്രന്റിസ്, ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലായി ആകെ 1110 ഒഴിവുകളാണ് ഉള്ളത്.
SAIL Apprentice
SAIL Rourkela Steel Plant Invites Applications for 1,110 Apprentice Posts.
Updated on
2 min read

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലുള്ള റൂർക്കേല സ്റ്റീൽ പ്ലാന്റ് (RSP) ഒരു വർഷത്തെ അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്റിസ്, ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലായി ആകെ 1110 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈഫന്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26.

SAIL Apprentice
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

ഒഴിവുകൾ

ട്രേഡ് അപ്രന്റിസ് ഒഴിവുകൾ - ITI

  • AOCP - 10

  • COPA - 56

  • ഡീസൽ മെക്കാനിക് - 10

  • ഇലക്ട്രീഷ്യൻ - 100

  • ഫിറ്റർ - 100

  • ടൂൾ ആൻഡ് ഡൈ മേക്കർ - 10

  • ഇലക്ട്രോണിക്സ് മെക്കാനിക് - 15

  • ഇൻസ്ട്രുമെന്റ് മെക്കാനിക് - 10

  • LACP - 10

SAIL Apprentice
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം
  • മെഷിനിസ്റ്റ് - 10

  • മെക്കാനിക് മോട്ടോർ വെഹിക്കിൾ - 10

  • മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് - 10

  • ടർണർ - 15

  • വെൽഡർ - 15

  • ICTSM - 10

  • സെൻട്രൽ എസി പ്ലാന്റ് മെക്കാനിക് - 10

  • ടെക്നീഷ്യൻ മെക്കാട്രോണിക്സ് - 10

  • മാനുഫാക്ചറിംഗ് പ്രോസസ് കൺട്രോൾ ആൻഡ് ഓട്ടോമേഷൻ - 10

SAIL Apprentice
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

ഗ്രാജുവേറ്റ്/ടെക്‌നീഷ്യൻ അപ്രന്റിസ് ഒഴിവുകൾ

ഡിപ്ലോമ / ഡിഗ്രി (എഞ്ചിനീയറിങ്) വിഭാഗം

  • സെറാമിക് ടെക്നോളജി – 10

  • കെമിക്കൽ – 20

  • സിവിൽ – 50

  • കംപ്യുട്ടർ സയൻസ് – 25

  • EEE – 15

  • ഇലക്ട്രിക്കൽ – 105

  • മെക്കാനിക്കൽ / മെക്കാട്രോണിക്സ് – 120

  • മെറ്റലർജി – 30

  • ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ – 30

  • ഇൻഫർമേഷൻ ടെക്നോളജി – 35

  • ഓട്ടോമൊബൈൽ – 20

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 20

  • ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ – 10

  • പ്രൊഡക്ഷൻ – 10

SAIL Apprentice
UPSC: 10 വർഷം അധ്യാപന പരിചയമുണ്ടോ? പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ആകാം; 828 ഒഴിവുകൾ

മറ്റ് ഡിഗ്രി / ഡിപ്ലോമ ഒഴിവുകൾ

  • ബി എ – 40

  • ബി.എസ്.സി – 15

  • ബി .കോം – 10

  • ബി സി എ – 10

  • ബി ബി എ – 10

  • ബി.എസ്.സി നഴ്സിംഗ് – 20

  • GNM (ഡിപ്ലോമ ഇൻ നഴ്സിംഗ്) – 40

  • ഡിപ്ലോമ ഇൻ ഫിസിയോതെറാപ്പി (DP) – 4

  • ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT) – 6

  • ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (DRT) – 4

  • ഡിപ്ലോമ ഇൻ എക്സ്-റേ ടെക്നോളജി (DXT) – 10

  • ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (DOTT) – 4

  • ഡാറ്റ എൻട്രി ഓപ്പറേറ്റർ (PGDCA) – 10

  • ഡിപ്ലോമ ഇൻ ഫാർമസി (D.Pharma) – 6

SAIL Apprentice
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനത്തിലോ സർവകലാശാലയിലോ നിന്ന് ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി നേടിയിരിക്കണം.

സ്റ്റൈപൻഡ്:

  • ഗ്രാജുവേറ്റ് അപ്രന്റിസ്: പ്രതിമാസം 12,300 രൂപ

  • ഡിപ്ലോമ അപ്രന്റിസ്: പ്രതിമാസം 10,900 രൂപ

SAIL Apprentice
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://sailcareers.com/Downloads/RSP140526.pdf

SAIL Apprentice
മാസ്റ്റേഴ്സ് യോഗ്യതയുണ്ടോ?, പട്ടികജാതി വകുപ്പിൽ 10 ഒഴിവുകൾ; സംവരണ വിഭാഗക്കാർക്ക് മുൻഗണന
SAIL Apprentice
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
SAIL Apprentice
ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!
Summary

SAIL Rourkela Steel Plant Invites Applications for 1,110 Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com