ഗുരുവായൂർ ദേവസ്വത്തിൽ അവസരം: ഡ്രൈവർ,പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ

സിവിൽ എഞ്ചിനീയർ മുതൽ ഹെൽപ്പർ വരെയാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Guruvayur Devaswom Jobs 2026
Guruvayur Devaswom Recruitment 2026 Walk in Interview for Multiple Posts
Updated on
2 min read

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയർ മുതൽ ഹെൽപ്പർ വരെയാണ് ഒഴിവുകൾ. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചില തസ്തികയ്ക്ക് പ്രവൃത്തിപരിചയം അവശ്യമാണ്.. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Guruvayur Devaswom Jobs 2026
റബ്ബര്‍ കർഷകർക്ക് 75,000 രൂപ ധനസഹായം! കൃഷി വകുപ്പിന്റെ 'കേര' പദ്ധതി

ഒഴിവുകൾ

1. ഡ്രൈവർ ഗ്രേഡ് II.

  • ഒഴിവ്: 2

  • ദിവസവേതനം: 770 രൂപ.

  • യോഗ്യത: ഏഴാംക്ലാസ് പാസായിരിക്കണം. കാറുകൾക്കും ജീപ്പുകൾക്കും അംഗീകൃതമായ നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

  • പ്രവൃത്തിപരിചയം: അപേക്ഷകർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 20-36 വയസ്സ് (01.01.2026-ന്).

  • അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 10

Guruvayur Devaswom Jobs 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

2. പ്ലംബർ

  • ഒഴിവ്: 1

  • ദിവസവേതനം: 770 രൂപ

  • യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ വിജയം, കേരള ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ പ്ലംബർ സർട്ടിഫിക്കറ്റ്, ഐ.ടി.ഐ/എൻ.സി.വി.ടി.

  • പ്രായം: 18-36 വയസ്സ്

  • അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 10 (2 PM)

Guruvayur Devaswom Jobs 2026
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

3. അസി. എഞ്ചിനീയർ (സിവിൽ)

  • ഒഴിവ്: 4

  • ശമ്പളം: 44,000 രൂപ

  • യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദം

  • പ്രായം: 25-36 വയസ്സ് (01.01.2026-ന്)

  • അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 11 (2 PM)

Guruvayur Devaswom Jobs 2026
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

4. അസിസ്റ്റന്റ് ലൈൻമാൻ

  • ഒഴിവ്: 1

  • ദിവസവേതനം: 730 രൂപ

  • യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം/ടെക്നിക്കൽ സെക്കൻഡറി സ്കൂൾ പാസായവരാകണം. വയർമാൻ/ഇലക്ട്രീഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

  • പ്രായം: 20-36 വയസ്സ് (01.01.2026-ന്)

  • അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 11 (12 PM)

Guruvayur Devaswom Jobs 2026
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

5. ഹെൽപ്പർ

  • ഒഴിവ്: 2

  • ദിവസവേതനം: 710 രൂപ

  • യോഗ്യത: ഏഴാംക്ലാസ് വിജയം, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കെ.എസ്.ഇ.ബി.ക്ക് കീഴിൽ എൻ.എം.ആർ. വർക്കർ (കുറഞ്ഞത് ആറുമാസം)

  • പ്രവൃത്തിപരിചയം: സ്റ്റേറ്റ് പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രിക്കൽ വിംഗിലെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് ഇളവുണ്ട്).

  • പ്രായം: 18-36 വയസ്സ് (01.01.2026-ന്)

  • അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 11 (3 PM)

Guruvayur Devaswom Jobs 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 11ന് ഗുരുവായൂർ ദേവസ്വം ഭരണവിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Guruvayur Devaswom Jobs 2026
25 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ 45-ാം വയസ്സിൽ ജോലി നിർത്താമോ? അറിയേണ്ട യാഥാർത്ഥ്യങ്ങൾ
Guruvayur Devaswom Jobs 2026
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
Guruvayur Devaswom Jobs 2026
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!
Summary

Guruvayur Devaswom Recruitment 2026 Walk in Interview for Multiple Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com