IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 2.
IIM Kozhikode
IIM Kozhikode Invites Applications for Administrative Associate Posts
Updated on
1 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIM Kozhikode) അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദവും ബന്ധപ്പെട്ട ജോലിയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 2.

IIM Kozhikode
കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

യോഗ്യത

  • ബിരുദാനന്തര ബിരുദം + 2 വർഷത്തെ പ്രവൃത്തിപരിചയം
    അല്ലെങ്കിൽ

  • ബിരുദം + 3 വർഷത്തെ ക്ലറിക്കൽ/ഓഫീസ് അഡ്മിനിസ്ട്രേഷൻ പ്രവൃത്തിപരിചയം

  • എം.എസ്. ഓഫീസ് (Word, Excel, PowerPoint തുടങ്ങിയവ) കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം

  • ഇന്റർനെറ്റ് ഉപയോഗ പരിജ്ഞാനം

  • Zoom ഉൾപ്പെടെയുള്ള ഓൺലൈൻ മീറ്റിംഗ് ടൂളുകൾ ഉപയോഗിക്കാനുള്ള കഴിവ്

  • ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ആശയവിനിമയ ശേഷി (എഴുത്തും സംസാരവും)

  • ഔദ്യോഗിക കത്തുകൾ തയ്യാറാക്കുന്നതിനുള്ള (Drafting) കഴിവ്

IIM Kozhikode
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 ഒഴിവുകൾ; ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 06

ശമ്പളം

  • പ്രതിമാസം 24,300 രൂപ

പ്രായപരിധി

  • പരമാവധി 35 വയസ്

ഒഴിവുകൾ

  • അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് – 3

IIM Kozhikode
SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് സ്കിൽ ടെസ്റ്റ് , ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.സ്കിൽ ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളെയാണ് ഇന്റർവ്യൂവിന് പരിഗണിക്കുക. ഉദ്യോഗാർഥികളുടെ കഴിവ്, പ്രവൃത്തിപരിചയം, ആശയവിനിമയ നൈപുണ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://webapps.iimk.ac.in/jobportal/vacancy_details

IIM Kozhikode
കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ സമർപ്പിക്കാം
IIM Kozhikode
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും
IIM Kozhikode
ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ
Summary

IIM Kozhikode Invites Applications for Administrative Associate Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com