പ്ലസ് ടു യോഗ്യത മതി! ഔഷധിയിൽ സർക്കാർ ജോലി; പുരുഷന്മാർക്ക് അവസരം

താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.
Oushadhi career 2026
Kerala Government Oushadhi Invites Applications for Machine Operator Post
Edited By:
Updated on
1 min read

കേരളസർക്കാരിന്റെ കീഴിൽ തൃശൂർ കുട്ടനെല്ലൂരിൽ പ്രവർത്തിക്കുന്ന ഔഷധിയുടെ ഫാക്ടറിയിൽ അവസരം. മെഷിൻ ഓപ്പറേറ്റർ (പുരുഷൻ) തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ആണ് അവസരം. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.

Oushadhi career 2026
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

തസ്തിക: മെഷിൻ ഓപ്പറേറ്റർ (പുരുഷൻ)

യോഗ്യത: വി.എച്ച്.എസ്.ഇ / എച്ച്.എസ്.സി / പ്ലസ് ടു

പ്രായം: 18–41 വയസ്സ്

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

ശമ്പളം: 14,700 രൂപ

Oushadhi career 2026
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

അപേക്ഷ
മെഷിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ കഴിയുന്നവർക്കാണ് അവസരം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 22.07.2026

Oushadhi career 2026
ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.oushadhi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

https://www.oushadhi.org/public/uploads/.pdf

Oushadhi career 2026
ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
Oushadhi career 2026
SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ
Oushadhi career 2026
ബാങ്ക് ജോലിയാണോ ലക്ഷ്യം? ഡിഗ്രി മതി! ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അവസരം; 750 ഒഴിവുകൾ
Summary

Kerala Government Oushadhi Invites Applications for Machine Operator Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com