ഓണം വാരാഘോഷം: കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.
Kerala Tourism
Kerala Tourism Invites Applications from Artists for Onam Week 2026file
Edited By:
Updated on
1 min read

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വേദികളിൽ അരങ്ങേറുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ കലാകാരന്മാർക്കും കലാ സംഘടനകൾക്കും അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.

Kerala Tourism
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

താൽപര്യമുള്ളവർ അപേക്ഷകൾ ജൂലൈ 12 വൈകിട്ട് 5 മണിക്കകം കൺവീനർ, ഓണം ടൂറിസം വാരാഘോഷം–2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം–695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം.

Kerala Tourism
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ‘ഓണം ടൂറിസം വാരാഘോഷം 2026’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷാ നടപടിക്രമം, യോഗ്യത, ആവശ്യമായ രേഖകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralatourism.org ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560426 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

Kerala Tourism
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Kerala Tourism
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
Kerala Tourism
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത
Summary

Kerala Tourism Invites Applications from Artists for Onam Week 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com