വീണ്ടും അവസരം... Mg University-യിൽ 23 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

പ്രതിമാസം 40,000 രൂപയാണ് ഏകീകൃത പ്രതിഫലം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ഏപ്രിൽ 15 വരെ നിയമനം ലഭിക്കും
MG University  Assistant Professor Vacancies
Mahatma Gandhi University Announces 23 Assistant Professor Vacancies.FILE
Edited By:
Updated on: 
2 min read

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. ആകെ 23 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 40,000 രൂപയാണ് ഏകീകൃത പ്രതിഫലം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ഏപ്രിൽ 15 വരെ നിയമനം ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.

MG University  Assistant Professor Vacancies
MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം

ഒഴിവുകളുടെ വിവരങ്ങൾ

സ്‌കൂൾ ഓഫ് ബയോസയൻസസ്: ബയോഫിസിക്‌സ് – 1, മൈക്രോബയോളജി – 1.

സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ്: ഫിസിക്‌സ് – 1.

സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ്: ഫിസിക്കൽ എജ്യുക്കേഷൻ – 1.

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്: ഇംഗ്ലീഷ് – 1.

സ്‌കൂൾ ഓഫ് കംപ്യുട്ടർ സയൻസസ്: കംപ്യുട്ടർ സയൻസ് – 1.

MG University  Assistant Professor Vacancies
ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ

ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ: കൗൺസലിങ് – 1.

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്: എൻവയോൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് – 3, എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ് – 1.

സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്: എച്ച്ആർഎം – 1.

സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്: കംപ്യുട്ടർ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 2.

സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്: സോളാർ – 1.

MG University  Assistant Professor Vacancies
IHMCT: പ്ലസ് ടു മതി, LDC തസ്തികയിൽ ജോലി നേടാം, മികച്ച ശമ്പളം

സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി: നാനോ – 1.

സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ്: ഡാറ്റ സയൻസ് – 1, സ്റ്റാറ്റിസ്റ്റിക്‌സ് – 1.

സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്: മാത്തമാറ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ് – 1, സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് – 2.

സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി: ഫുഡ് സയൻസ്/ഫുഡ് ടെക്‌നോളജി – 1.

സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി: പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി – 1.

MG University  Assistant Professor Vacancies
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

യോഗ്യത

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയാണ് വേണ്ടത്. പ്രായപരിധി അസിസ്റ്റന്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങൾ അനുസരിച്ചായിരിക്കും. വിരമിച്ച കോളജ്, സർവകലാശാല അധ്യാപകരെയും പരിഗണിക്കും. എന്നാൽ 2026 ജനുവരി ഒന്നിന് അപേക്ഷകന്റെ പ്രായം 70 വയസ് കവിയരുത്.

MG University  Assistant Professor Vacancies
25,000 രൂപ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം: പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയം, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ തപാൽ വഴി അയക്കണം

വിലാസം: The Registrar, Mahatma Gandhi University, Priyadarsini Hills P.O., Kottayam, Kerala – 686 560.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.mgu.ac.in/uploads/2026/11/Assistant-Professor-on-Contract-in-15-University-Departments.pdf?x76680=

MG University  Assistant Professor Vacancies
ഏഴാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ്‌യാർഡിൻറെ കാന്റീനിൽ ജോലി നേടാം, 5 വർഷത്തെ നിയമനം
Summary

Mahatma Gandhi University Announces 23 Assistant Professor Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER