

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ (MG University) വിവിധ വകുപ്പുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് (IIRBS), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്നോളജി (NIPST), ഗ്രാജുവേറ്റ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് നിയമനം.
ബയോളജി - 3
കെമിസ്ട്രി - 3
കംപ്യുട്ടർ സയൻസ് - 4
എൻവയോൺമെന്റൽ സയൻസ് - 4
ഫിസിക്സ് - 4
ബോട്ടണി - 1
മൈക്രോബയോളജി / ബയോടെക്നോളജി - 1
ഡാറ്റ അനലിറ്റിക്സ് - 1
ഇംഗ്ലീഷ് - 2
ഹിന്ദി - 1
ഹിസ്റ്ററി - 1
മലയാളം - 2
മാത്തമാറ്റിക്സ് - 1
പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് - 1
സ്റ്റാറ്റിസ്റ്റിക്സ് - 1
ആകെ ഒഴിവുകൾ - 30
പ്രായപരിധി: യു.ജി.സി (UGC) ചട്ടങ്ങൾ പ്രകാരം. വിരമിച്ച കോളേജ്/സർവ്വകലാശാലാ അധ്യാപകരെയും പരിഗണിക്കും (01.01.2026-ൽ പരമാവധി 70 വയസ്സ്).
വിദ്യാഭ്യാസ യോഗ്യത: യു.ജി.സി (UGC) മാനദണ്ഡങ്ങൾ പ്രകാരം.
പ്രതിമാസ ശമ്പളം:
UGC യോഗ്യതയുള്ളവർക്ക് (NET/Ph.D): ₹40,000/-
UGC യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും; ശമ്പളം: ₹33,000/-
09 ജൂൺ 2026
ഹിന്ദി – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM
മലയാളം – റിപ്പോർട്ടിംഗ് സമയം: 10.00 AM | ഇന്റർവ്യൂ: 11.30 AM
ഇംഗ്ലീഷ് – റിപ്പോർട്ടിംഗ് സമയം: 1.15 PM | ഇന്റർവ്യൂ: 2.30 PM
മൈക്രോബയോളജി / ബയോടെക്നോളജി – റിപ്പോർട്ടിംഗ് സമയം: 2.00 PM | ഇന്റർവ്യൂ: 3.00 PM
11 ജൂൺ 2026
ഹിസ്റ്ററി – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM
പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ് – റിപ്പോർട്ടിംഗ് സമയം: 11.00 AM | ഇന്റർവ്യൂ: 12.00 Noon
മാത്തമാറ്റിക്സ് – റിപ്പോർട്ടിംഗ് സമയം: 1.30 PM | ഇന്റർവ്യൂ: 2.30 PM
18 ജൂൺ 2026
ഡാറ്റാ അനലിറ്റിക്സ് – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM
സ്റ്റാറ്റിസ്റ്റിക്സ് – റിപ്പോർട്ടിംഗ് സമയം: 10.00 AM | ഇന്റർവ്യൂ: 11.30 AM
എൻവയോൺമെന്റൽ സയൻസ് – റിപ്പോർട്ടിംഗ് സമയം: 1.15 PM | ഇന്റർവ്യൂ: 2.30 PM / 3.00 PM
22 ജൂൺ 2026
കംപ്യുട്ടർ സയൻസ് – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM / 11.00 AM
ഫിസിക്സ് – റിപ്പോർട്ടിംഗ് സമയം: 1.30 PM | ഇന്റർവ്യൂ: 2.30 PM / 3.00 PM
26 ജൂൺ 2026
ബോട്ടണി – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM
ബയോളജി – റിപ്പോർട്ടിംഗ് സമയം: 10.00 AM | ഇന്റർവ്യൂ: 11.30 AM
കെമിസ്ട്രി – റിപ്പോർട്ടിംഗ് സമയം: 1.30 PM | ഇന്റർവ്യൂ: 2.30 PM
സ്ഥലം: വൈസ് ചാൻസലറുടെ ചേമ്പർ, Mahatma Gandhi University
അഭിമുഖത്തിന് ഹാജരാകുന്നവർ പൂരിപ്പിച്ച അപേക്ഷാഫോം, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി/നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), പ്രവൃത്തിപരിചയ രേഖകൾ എന്നിവയുടെ ഒറിജിനലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates