മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, പ്രതിമാസം 22,000 രൂപ

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 30-ന് തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.
Milma jobs 2026
Milma Announces Office Attender Vacancy with Salary Up to ₹22,000 per Month.
Edited By:
Updated on
1 min read

മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 30-ന് തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.

Milma jobs 2026
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത

യോഗ്യത

  • എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

  • ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.

പ്രായപരിധി

  • പരമാവധി 40 വയസ്.

  • കെ.സി.എസ്. നിയമപ്രകാരം അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

  • എസ്.സി/എസ്.ടി: 5 വർഷം

    1. ഒ.ബി.സി/മുൻ സൈനികർ: 3 വർഷം

Milma jobs 2026
KHRWS: സർക്കാർ സ്ഥാപനത്തിൽ അവസരം; സ്റ്റാഫ് നഴ്‌സ്,സിവിൽ ഓവർസീയർ ഒഴിവുകൾ

ശമ്പളം

  • പ്രതിമാസം ₹19,000 (കൺസോളിഡേറ്റഡ്)

  • കൂടാതെ ₹3,000 അറ്റൻഡൻസ് ബോണസ്

  • ആകെ പ്രതിമാസം ₹22,000 വരെ ലഭിക്കും.

അഭിമുഖത്തിന് ഹാജരാകുമ്പോൾ കരുതേണ്ട രേഖകൾ

  • പ്രായം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്

  • വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്

  • സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ

Milma jobs 2026
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനും സന്ദർശിക്കുക

https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-office-attender-30062026

Milma jobs 2026
ഫൈൻ ആർട്‌സ് കോളജിൽ ലക്ചറർ നിയമനം; ഗ്രാഫിക്‌സ്, പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിൽ ഒഴിവ്
Milma jobs 2026
MPEDA: കേന്ദ്ര എക്‌സ്‌പോർട്ട് സ്ഥാപനത്തിൽ ജോലി നേടാം; കൊച്ചിയിലും അവസരം
Milma jobs 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം
Summary

Milma Announces Office Attender Vacancy with Salary Up to ₹22,000 per Month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com