Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
NABFINS Recruitment 2026
NABFINS Recruitment 2026 Customer Service Officer Vacancies Across Kerala
Edited By:
Updated on
1 min read

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന് (NABARD) കീഴിലുള്ള നാബ്ഫിൻസിൽ അവസരം. കസ്റ്റമർ സർവീസ് ഓഫീസർ – ഫീൽഡ് വർക്ക് തസ്തികയിൽ കേരളത്തിലെ വിവിധയിടങ്ങളിലാണ് നിയമനം നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

NABFINS Recruitment 2026
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

യോഗ്യത

  • 10+2 പാസായിരിക്കണം.

  • പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.

  • ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

  • സമാന തസ്തികയിൽ 1–3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

  • ഫീൽഡ് ഓപ്പറേഷൻസിൽ പ്രവൃത്തിപരിചയം അഭികാമ്യം.

  • ഡ്രൈവിങ് ലൈസൻസും സ്വന്തമായി ഇരുചക്ര വാഹനവും നിർബന്ധമാണ്.

NABFINS Recruitment 2026
പ്ലസ് ടു സയൻസ് പാസായവർക്കും അവസരം; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ 51 ഒഴിവുകൾ

നിയമനം ലഭിക്കുന്ന സ്ഥലങ്ങൾ

അഞ്ചാലുമ്മൂട്, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, കോന്നി, കൊട്ടാരക്കര, നെടുമങ്ങാട്, ശ്രീമൂലനഗരം, തൊടുപുഴ, വടക്കാഞ്ചേരി, നടത്തറ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

NABFINS Recruitment 2026
ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡിൽ വൻ അവസരം; 78 ഒഴിവുകൾ, മികച്ച ശമ്പളം !

ജോലി ഉത്തരവാദിത്വങ്ങൾ

ബ്രാഞ്ചിലേക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും പുതിയ ബിസിനസ് മേഖലകൾ തിരിച്ചറിയുകയും ചെയ്യുക. വായ്പ വിതരണം ചെയ്തതിന് ശേഷം നിശ്ചിത തീയതികളിൽ ഉപഭോക്താക്കളിൽ നിന്ന് തവണകൾ ശേഖരിക്കുക തുടങ്ങിയവയാണ് ജോലി.

NABFINS Recruitment 2026
ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ careers@nabfins.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

ബന്ധപ്പെടേണ്ടവർ:

  • Ani Aravind: 9562475563

  • Jackson K M: 8129596092

  • Thomas Paul: 9400554776

NABFINS Recruitment 2026
ഐടിഐ യോഗ്യതയുണ്ടോ? കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ അവസരം, അവസാന തീയതി സെപ്റ്റംബർ 09
NABFINS Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
NABFINS Recruitment 2026
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
NABFINS Recruitment 2026
കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24
Summary

NABFINS Recruitment 2026 Customer Service Officer Vacancies Across Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com