കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24

അംഗീകൃത വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രായപരിധിയും ഉള്ള കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.
NFR Sports Quota Recruitment 2026
NFR Sports Quota Recruitment 2026 for Apply for 56 Vacancies
Edited By:
Updated on
2 min read

നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (NFR) സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ നിയമനം നടത്തുന്നു. അകെ 56 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അംഗീകൃത വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രായപരിധിയും ഉള്ള കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.

NFR Sports Quota Recruitment 2026
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

ഒഴിവുകൾ (Level-2/3)

  • അമ്പെയ്ത്ത് – 1

  • അത്‌ലറ്റിക്സ് – 2

  • ബാസ്‌ക്കറ്റ്ബോൾ – 4

  • ബാഡ്മിന്റൺ – 2

  • ബോക്സിംഗ് – 4

  • ക്രിക്കറ്റ് – 3

  • ടേബിൾ ടെന്നീസ് – 1

  • വോളിബോൾ – 1

  • വെയ്റ്റ് ലിഫ്റ്റിംഗ് – 3

NFR Sports Quota Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ

Level-1

  • അമ്പെയ്ത്ത് – 2

  • അത്‌ലറ്റിക്സ് – 1

  • ബാഡ്മിന്റൺ – 1

  • ബാസ്‌ക്കറ്റ്ബോൾ – 4

  • ബോക്സിംഗ് – 2

  • ക്രിക്കറ്റ് – 4

  • ഫുട്ബോൾ – 4

  • ഗോൾഫ് – 2

  • കബഡി – 7

  • പവർ ലിഫ്റ്റിംഗ് – 4

  • വോളിബോൾ – 2

  • വെയ്റ്റ് ലിഫ്റ്റിംഗ് – 2

NFR Sports Quota Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

വിദ്യാഭ്യാസ യോഗ്യത

  • Level-2/3 തസ്തികകൾ: സർക്കാർ അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • Level-1 തസ്തികകൾ: പത്താം ക്ലാസ് (SSLC) അല്ലെങ്കിൽ ITI അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ NCVT നൽകുന്ന നാഷണൽ അപ്പ്രെന്റിസ്‌ഷിപ് സർട്ടിഫിക്കറ്റ്.

NFR Sports Quota Recruitment 2026
ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

യോഗ്യത

  • അപേക്ഷകർ സജീവ കായികതാരങ്ങൾ ആയിരിക്കണം.

  • 2024 ഏപ്രിൽ 1-ന് ശേഷമുള്ള അംഗീകൃത മത്സരങ്ങളിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ നേടിയ നേട്ടങ്ങൾ മാത്രമാണ് പരിഗണിക്കുക.

  • Level-2/3: കാറ്റഗറി-B അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം.

  • അല്ലെങ്കിൽ കാറ്റഗറി-C മത്സരങ്ങൾ, ദേശീയ ചാമ്പ്യൻഷിപ്പുകൾ, നാഷണൽ ഗെയിംസ്, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് എന്നിവയിൽ മൂന്നാം സ്ഥാനമോ അതിൽ മികച്ച നേട്ടമോ നേടിയിരിക്കണം.

  • അല്ലെങ്കിൽ സീനിയർ ഫെഡറേഷൻ കപ്പിൽ ഒന്നാം സ്ഥാനം നേടിയിരിക്കണം.

NFR Sports Quota Recruitment 2026
ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ
  • Level-1: കാറ്റഗറി-C അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം.

  • അല്ലെങ്കിൽ സീനിയർ ഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനമോ അതിൽ മികച്ച നേട്ടമോ, അല്ലെങ്കിൽ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കുറഞ്ഞത് എട്ടാം സ്ഥാനം നേടിയിരിക്കണം.

  • അമ്പെയ്ത്ത്, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്ബോൾ, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, കബഡി, പവർ ലിഫ്റ്റിംഗ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

NFR Sports Quota Recruitment 2026
എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം

പ്രായപരിധി

2027 ജനുവരി 1-ന് അപേക്ഷകർക്ക് 18 മുതൽ 25 വയസ് വരെ പ്രായമുണ്ടായിരിക്കണം. പ്രായ ഇളവ് സംബന്ധിച്ച വിശദാംശങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വ്യവസ്ഥകൾ പ്രകാരമായിരിക്കും.

NFR Sports Quota Recruitment 2026
ഇൻകം ടാക്സിൽ അവസരം! പ്രൈവറ്റ് സെക്രട്ടറിയാകാം, മികച്ച ശമ്പളവും, ആനുകൂല്യങ്ങളും നേടാം

തെരഞ്ഞെടുപ്പ് രീതി

തെരഞ്ഞെടുപ്പ് 100 മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. ഇതിൽ സ്പോർട്സ് ട്രയലിന് 40 മാർക്ക്, കായിക നേട്ടങ്ങളുടെ വിലയിരുത്തലിന് 50 മാർക്ക്, വിദ്യാഭ്യാസ യോഗ്യതയ്ക്ക് 10 മാർക്ക് എന്നിങ്ങനെയാണ് മാർക്ക് വിഭജിച്ചിരിക്കുന്നത്.

NFR Sports Quota Recruitment 2026
നൈനി എയറോസ്‌പേസിൽ ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, മികച്ച ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nfrrecruitment.in/assets/form.pdf

NFR Sports Quota Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
NFR Sports Quota Recruitment 2026
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം
NFR Sports Quota Recruitment 2026
UPSC: 10 വർഷം അധ്യാപന പരിചയമുണ്ടോ? പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ആകാം; 828 ഒഴിവുകൾ
Summary

NFR Sports Quota Recruitment 2026 for Apply for 56 Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com