ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 80 ഒഴിവ്; ഐടിഐ മുതൽ യോഗ്യത

ട്രേഡ്, ഡിപ്ലോമ, ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ ആണ് നിയമനം.
Nuclear Power Corporation of India Limited
Nuclear Power Corporation of India Limited (NPCIL) has invited applications for 80 apprentice positions.@NpcilOfficial
Edited By:
Updated on: 
1 min read

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 80 ഒഴിവുകൾ ആണുള്ളത്. ട്രേഡ്, ഡിപ്ലോമ, ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ ആണ് നിയമനം. ഐടിഐ, ഡിപ്ലോമ, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.

Nuclear Power Corporation of India Limited
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളുടെ വിവരങ്ങൾ

1.ട്രേഡ് അപ്രന്റീസ്

  • ഐടിഐ ഇലക്ട്രീഷ്യൻ- 25

  • ഫിറ്റർ- 16

  • ഇലക്ട്രോണിക്സ് മെക്കാനിക്- 09

  • സ്റ്റൈപ്പൻഡ്: 1 വർഷത്തെ ഐടിഐ കോഴ്സ് കഴിഞ്ഞവർക്ക് 10,560 രൂപ

  • 2 വർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 11,040 രൂപ

  • പ്രായപരിധി: 18 - 24 വയസ്സ് (18.11.2026 അനുസരിച്ച്).

Nuclear Power Corporation of India Limited
RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

2. ഡിപ്ലോമ അപ്രന്റീസ്

  • മെക്കാനിക്കൽ- 05

  • ഇലക്ട്രിക്കൽ- 03

  • ഇലക്ട്രോണിക്സ് -02

  • സിവിൽ -06

  • സ്റ്റൈപ്പൻഡ്: 10,900 രൂപ

  • പ്രായപരിധി: 18 - 25 വയസ്സ് (18.11.2026 അനുസരിച്ച്).

Nuclear Power Corporation of India Limited
350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

3. ഗ്രാജുവേറ്റ് അപ്രന്റീസ്

  • മെക്കാനിക്കൽ -04

  • ഇലക്ട്രിക്കൽ -03

  • ഹ്യൂമൻ റിസോഴ്സ് -03

  • ഫിനാൻസ് & അക്കൗണ്ട്സ് -02

  • കോൺട്രാക്ട് & മെറ്റീരിയൽ മാനേജ്മെന്റ് -02

  • സ്റ്റൈപ്പൻഡ്: 12,300 രൂപ

  • പ്രായപരിധി: 18 - 26 വയസ്സ് (18.11.2026 അനുസരിച്ച്).

Nuclear Power Corporation of India Limited
PMKVY: ജോലി വേണോ? പ്ലംബർ മുതൽ ഷെഫ് വരെ പഠിക്കാം; 18 കോഴ്സുകളിൽ സൗജന്യ പരിശീലനം നേടാം

തിരഞ്ഞെടുപ്പ് രീതി: ഐടിഐ/ഡിപ്ലോമ/ബിരുദ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർ ആദ്യം NAPS/NATS പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം NPCIL ഔദ്യോഗിക വെബ്‌സൈറ്റായ www.npcilcareers.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.npcilcareers.co.in/NAPSA20262910/candidate/Default.aspx

Nuclear Power Corporation of India Limited
സമയമായി... 660 ഒഴിവുകൾ, ITI യോഗ്യത; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനം നേടാം
Nuclear Power Corporation of India Limited
കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത
Nuclear Power Corporation of India Limited
ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30
Summary

Nuclear Power Corporation of India Limited (NPCIL) has invited applications for 80 apprentice positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com