PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, പ്രോസസ്, കംപ്യുട്ടർ, ഹ്യൂമൻ റിസോഴ്സ്, മാനേജ്മെന്റ് സർവീസസ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കാണ് നിയമനം.
PDIL Recruitment 2026
PDIL Recruitment 2026 Apply Online for 153 Engineer and HR Posts Before July 27
Edited By:
Updated on
2 min read

പൊതുമേഖലാ സ്ഥാപനമായ പ്രോജക്ട്സ് ആൻഡ് ഡെവലപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (PDIL) വിവിധ എഞ്ചിനീയർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഗ്രാജുവേറ്റ് എഞ്ചിനീയർ, ഡിപ്ലോമ എഞ്ചിനീയർ,എച്ച് ആർ,ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെ വിവിധ തസ്തികകളിലായി 153 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, പ്രോസസ്, കംപ്യുട്ടർ, ഹ്യൂമൻ റിസോഴ്സ്, മാനേജ്മെന്റ് സർവീസസ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.

PDIL Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • സിവിൽ – 10 ഒഴിവുകൾ

  • സിവിൽ (കൺസ്ട്രക്ഷൻ) – 20 ഒഴിവുകൾ

  • കമ്പ്യൂട്ടർ – 1 ഒഴിവ്

  • ഇലക്ട്രിക്കൽ – 7 ഒഴിവുകൾ

  • ഇലക്ട്രിക്കൽ (കൺസ്ട്രക്ഷൻ) – 8 ഒഴിവുകൾ

  • ഫയർ / ഇൻഡസ്ട്രിയൽ സേഫ്റ്റി (കൺസ്ട്രക്ഷൻ) – 6 ഒഴിവുകൾ

  • ഫയർ / ഇൻഡസ്ട്രിയൽ സേഫ്റ്റി (ഡിസൈൻ) – 2 ഒഴിവുകൾ

  • ഹ്യൂമൻ റിസോഴ്സ് – 3 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റേഷൻ – 6 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റേഷൻ (കൺസ്ട്രക്ഷൻ) – 5 ഒഴിവുകൾ

PDIL Recruitment 2026
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ
  • മാനേജ്മെന്റ് സർവീസസ് – 6 ഒഴിവുകൾ

  • മെറ്റീരിയൽസ് മാനേജ്മെന്റ് – 3 ഒഴിവുകൾ

  • മെക്കാനിക്കൽ (കൺസ്ട്രക്ഷൻ) – 23 ഒഴിവുകൾ

  • മെക്കാനിക്കൽ (മെഷിനറി) – 3 ഒഴിവുകൾ

  • മെക്കാനിക്കൽ (മെറ്റീരിയൽ ഹാൻഡ്ലിംഗ്) – 3 ഒഴിവുകൾ

  • മെക്കാനിക്കൽ (പൈപ്പിംഗ്) – 4 ഒഴിവുകൾ

  • മെക്കാനിക്കൽ (പ്രഷർ വെസൽ) – 3 ഒഴിവുകൾ

  • പ്രോസസ് – 9 ഒഴിവുകൾ

  • പ്രോജക്ട് മാനേജ്മെന്റ് – 5 ഒഴിവുകൾ

  • എസ്.എസ്.പി & ക്വാളിറ്റി ഓഡിറ്റ് (SSP & QC Audit) – 3 ഒഴിവുകൾ

PDIL Recruitment 2026
കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

യോഗ്യത

ഗ്രാജുവേറ്റ് എഞ്ചിനീയർ തസ്തികകൾക്ക്

  • സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദം.

ഡിപ്ലോമ എഞ്ചിനീയർ തസ്തികകൾക്ക്:

  • ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ഡിപ്ലോമ.

നോൺ-ടെക്നിക്കൽ തസ്തികകൾക്ക്:

  • ഹ്യൂമൻ റിസോഴ്സ്, മാനേജ്മെന്റ് സർവീസസ്, മെറ്റീരിയൽസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ

    ബിരുദം അടക്കമുള്ള യോഗ്യതകൾ

PDIL Recruitment 2026
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

പ്രായപരിധി

  • തസ്തിക അനുസരിച്ച് 32 മുതൽ 43 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി.

  • സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

അപേക്ഷാ ഫീസ്

  • ജനറൽ / ഒ.ബി.സി വിഭാഗം: ₹800

  • എസ്.സി / എസ്.ടി / ഇ.ഡബ്ല്യു.എസ് വിഭാഗം: ₹400

PDIL Recruitment 2026
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് തസ്തിക അനുസരിച്ച് ആകർഷകമായ പ്രതിമാസ പ്രതിഫലം ലഭിക്കും. ഗ്രാജുവേറ്റ് എഞ്ചിനീയർ തസ്തികകയ്ക്ക് 47,000 രൂപ മുതൽ 71,000 രൂപ വരെ ശമ്പളം ലഭിക്കും. ഡിപ്ലോമ എഞ്ചിനീയർ തസ്തികകയ്ക്ക് 31,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളം ലഭിക്കും.

PDIL Recruitment 2026
കേരള കാഷ്യൂ ബോർഡിൽ ജോലി നേടാം; മാനേജർ തസ്തികകൾ,ബിരുദം യോഗ്യത

തെരഞ്ഞെടുപ്പ് നടപടിക്രമം

  • അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗ്

  • പേഴ്‌സണൽ ഇന്റർവ്യൂ

  • രേഖാ പരിശോധന

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.pdilin.com/pdf/ADVT-NO-HR712601-Contract_Upload.pdf

PDIL Recruitment 2026
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ
PDIL Recruitment 2026
KHRWS: സർക്കാർ സ്ഥാപനത്തിൽ അവസരം; സ്റ്റാഫ് നഴ്‌സ്,സിവിൽ ഓവർസീയർ ഒഴിവുകൾ
PDIL Recruitment 2026
ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി
Summary

PDIL Recruitment 2026 Apply Online for 153 Engineer and HR Posts Before July 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com