ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ബിരുദധാരികൾക്ക് അവസരം,അഭിമുഖത്തിലൂടെ നിയമനം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിൽ ആണ് ഒഴിവുകൾ ഉള്ളത്.
SC Development Department
SC Development Department Invites Applications for Guest Instructor Posts
Edited By:
Updated on
1 min read

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുള്ള ഐ.ടി.ഐ കളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിൽ ആണ് ഒഴിവുകൾ ഉള്ളത്. 'എംപ്ലോയബിലിറ്റി സ്‌കിൽസ്' വിഷയം പഠിപ്പിക്കുന്നതിന് ആണ് നിയമനം.

SC Development Department
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
SC Development Department
ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം

യോഗ്യത: ബി.ബി.എ, എം.ബി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കൂടാതെ ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ ശേഷിയും പ്ലസ് ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം

SC Development Department
ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

അഭിമുഖം ജൂലൈ 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം. അഭിമുഖത്തിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2316680.

SC Development Department
വൻ അവസരം! പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1,213 ഒഴിവുകൾ; ഐടിഐ മുതൽ സിഎ വരെ യോഗ്യത
SC Development Department
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം; സോഫ്റ്റ് വെയർ, ഡാറ്റ എൻജിനീയർ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
SC Development Department
സ്റ്റൈപെൻഡും സൗജന്യ താമസവും! കോഫി കൃഷിയും എസ്റ്റേറ്റ് മാനേജ്മെന്റും പഠിക്കാം; അപേക്ഷ ഇപ്പോൾ സമർപ്പിക്കാം
Summary

SC Development Department Invites Applications for Guest Instructor Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com