രാജ്യത്ത് 32 യൂണിവേഴ്സിറ്റികൾ വ്യാജം; കേരളത്തിലുമുണ്ട് രണ്ടെണ്ണം, മുന്നറിയിപ്പുമായി UGC

ഇതിൽ ഏറ്റവും കൂടുതൽ വ്യാജ യൂണിവേഴ്സിറ്റികൾ ഉള്ളത് ഡൽഹിയിലാണ്. കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും പട്ടികയിലുണ്ട്
fake universities in India
The University Grants Commission has included 32 universities in the country in the list of fake universities.AI IMAGE
Edited By:
Updated on: 
2 min read

രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC). ഇതിൽ ഏറ്റവും കൂടുതൽ വ്യാജ യൂണിവേഴ്സിറ്റികൾ ഉള്ളത് ഡൽഹിയിലാണ്. കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും പട്ടികയിലുണ്ട്. വിദ്യാർഥികൾ അഡ്മിഷൻ നേടും മുൻപ് സ്ഥാപനത്തിന്റെ അംഗീകാരവും ബിരുദം നൽകാനുള്ള അധികാരവും ഉറപ്പാക്കണമെന്ന് യുജിസി മുന്നറിയിപ്പ് നൽകി.

fake universities in India
ഇനിയും അപേക്ഷിച്ചില്ലേ? കൊച്ചിൻ ദേവസ്വം ബോർഡ് കോളജുകളിൽ 22 ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത

വ്യാജ സർവകലാശാലകളുടെ പട്ടിക

ഡൽഹി

  • Mountain Institute of Management & Technology

  • World Peace of United Nations University (WPUNU)

  • Institute of Management and Engineering

  • National Institute of Management Solution

  • All India Institute of Public & Physical Health Sciences (AIIPHS) State Government University

  • Commercial University Ltd

  • United Nations University

  • Vocational University

  • ADR-Centric Juridical University

  • Indian Institute of Science and Engineering

  • Viswakarma Open University for Self-Employment

  • Adhyatmik Vishwavidyalaya (Spiritual University)

fake universities in India
IHMCT: പ്ലസ് ടു മതി, LDC തസ്തികയിൽ ജോലി നേടാം, മികച്ച ശമ്പളം

പശ്ചിമ ബംഗാൾ

  • Indian Institute of Alternative Medicine

  • Institute of Alternative Medicine and Research

അരുണാചൽ പ്രദേശ്

  • Indian Institute of Alternative Medicine

ഹരിയാന

  • Magic & Art University, 308A, Dashmesh Plaza

ഝാർഖണ്ഡ്

  • Daksha University (Vocational and Life Skill Education)

fake universities in India
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

കേരളം

  • International Islamic University of Prophetic Medicine (IIUPM)

  • St. John's University, Kishanattam, Kerala

മഹാരാഷ്ട്ര

  • Raja Arabic University, Nagpur

  • National Backward Krushi Vidyapeeth

പുതുച്ചേരി

  • Usha Latchumanan College of Education

  • Sree Bodhi Academy of Higher Education

രാജസ്ഥാൻ

  • Rajeev Gandhi Institute of Technology & Management

fake universities in India
25,000 രൂപ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

ഉത്തർപ്രദേശ്

  • Gandhi Hindi Vidyapith, Prayag, Allahabad

  • Netaji Subhash Chandra Bose University (Open University)

  • Bhartiya Shiksha Parishad

  • Mahamaya Technical University

ആന്ധ്രപ്രദേശ്

  • Christ New Testament Deemed University

  • Bible Open University of India

കർണാടക

  • Global Human Peace University

  • Sarva Bharatiya Shiksha Peeth

fake universities in India
വിട്ടു കളയല്ലേ... കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 1,393 ഒഴിവുകൾ; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

പ്രവേശനത്തിന് മുൻപ് എന്തെല്ലാം പരിശോധിക്കണം?

സർവകലാശാലകളിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം നേടുന്നതിന് മുൻപ് സ്ഥാപനം നിയമപ്രകാരം അംഗീകൃതമാണോ, തിരഞ്ഞെടുത്ത കോഴ്‌സ് നടത്താനും ബന്ധപ്പെട്ട ബിരുദം നൽകാനും അധികാരമുണ്ടോ എന്നിവ വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പാക്കണം.

കൂടാതെ, യുജിസിയുടെയും ബന്ധപ്പെട്ട നിയന്ത്രണ സ്ഥാപനങ്ങളുടെയും ആവശ്യമായ അംഗീകാരങ്ങളും അനുമതികളും ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.

fake universities in India
ഏഴാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ്‌യാർഡിൻറെ കാന്റീനിൽ ജോലി നേടാം, 5 വർഷത്തെ നിയമനം

സർവകലാശാലകളുടെ വിവരങ്ങളും അംഗീകാര നിലയും യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ugc.gov.in വഴി പരിശോധിക്കാം.

fake universities in India
വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ
Summary

The University Grants Commission has included 32 universities in the country in the list of fake universities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER