ഗൾഫ് ജോലി തേടുന്നവർക്ക് അവസരം; സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഉൾപ്പെടെ ഒഴിവുകൾ, അഭിമുഖം ഓഗസ്റ്റ് 2ന്

ഐടിഐയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. ഓഗസ്റ്റ് രണ്ടാം തീയതിയാണ് അഭിമുഖം നടക്കുന്നത്.
UAE Jobs 2026 ODEPC
UAE Jobs 2026 ODEPC Conducts Walk-in Interview for Structural Fabricators and Steel Erectors
Edited By:
Updated on
2 min read

യുഎഇയിൽ മികച്ച ശമ്പളത്തിൽ അഭിമുഖത്തിലൂടെ ജോലി നേടാൻ മികച്ച അവസരം. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ,സ്റ്റീൽ എറെക്ടർ,സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ തസ്തികകളിൽ ആണ് ഒഴിവുകൾ. സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് (ODEPC) മുഖേന അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ഐടിഐയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. ഓഗസ്റ്റ് രണ്ടാം തീയതിയാണ് അഭിമുഖം നടക്കുന്നത്.

UAE Jobs 2026 ODEPC
എട്ടാം ക്ലാസ് മതി! നാഷണൽ ഹെൽത്ത് മിഷനിൽ ഹോസ്പിറ്റൽ അറ്റൻഡർ ആകാം

ഒഴിവുകളും ശമ്പളവും

1. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

  • യോഗ്യത: SSLC + ITI (Fitter/Welder)

  • പ്രവൃത്തി പരിചയം: 5 വർഷത്തിൽ കൂടുതൽ

  • അടിസ്ഥാന ശമ്പളം: AED 2,000–2,500 (ഏകദേശം 46,000–57,500 രൂപ )

  • ഭക്ഷണ അലവൻസ്: AED 300 (ഏകദേശം 6,900 രൂപ )

UAE Jobs 2026 ODEPC
ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

2. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

  • യോഗ്യത: SSLC + ITI (Fitter/Welder)

  • പ്രവൃത്തി പരിചയം: 5 വർഷത്തിൽ താഴെ

  • അടിസ്ഥാന ശമ്പളം: AED 1,700–2,000 (ഏകദേശം 39,100–46,000 രൂപ )

  • ഭക്ഷണ അലവൻസ്: AED 300 (ഏകദേശം 6,900 രൂപ )

3. സ്റ്റീൽ എറെക്ടർ (Steel Erector)

  • യോഗ്യത: SSLC + ITI (Fitter/Welder)

  • അടിസ്ഥാന ശമ്പളം: AED 1,350–1,600 (ഏകദേശം 31,050–36,800 രൂപ )

  • ഭക്ഷണ അലവൻസ്: AED 300 (ഏകദേശം 6,900 രൂപ )

UAE Jobs 2026 ODEPC
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

4. സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ

  • യോഗ്യത: SSLC + ITI

  • അടിസ്ഥാന ശമ്പളം: AED 1,100–1,350 (ഏകദേശം 25,300–31,050 രൂപ )

  • ഭക്ഷണ അലവൻസ്: AED 300 (ഏകദേശം 6,900രൂപ )

UAE Jobs 2026 ODEPC
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

മറ്റ് ആനുകൂല്യങ്ങൾ

  • കരാർ കാലാവധി: 2 വർഷം

  • ജോലി സമയം: ദിവസവും 9 മണിക്കൂർ (1 മണിക്കൂർ ഇടവേള ഉൾപ്പെടെ)

  • ഓവർടൈം: ആവശ്യാനുസരണം ദിവസവും 4 മണിക്കൂർ വരെ

  • താമസം: കമ്പനി സൗജന്യമായി നൽകും

  • ഗതാഗതം: കമ്പനി നൽകും

  • മെഡിക്കൽ ഇൻഷുറൻസ്

  • വർക്കേഴ്സ് കോംപൻസേഷൻ

UAE Jobs 2026 ODEPC
റബ്ബര്‍ കർഷകർക്ക് 75,000 രൂപ ധനസഹായം! കൃഷി വകുപ്പിന്റെ 'കേര' പദ്ധതി

വാക്ക്-ഇൻ ഇന്റർവ്യൂ

  • തീയതി: 2026 ഓഗസ്റ്റ് 2 (ഞായർ)

  • സമയം: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ

  • വേദി: ODEPC, 4th Floor, Inkel Tower 1, അങ്കമാലി സൗത്ത്, എറണാകുളം

കൂടുതൽ വിവരങ്ങൾക്ക്

  • വെബ്സൈറ്റ്: www.odepc.kerala.gov.in

  • ലാൻഡ്‌ലൈൻ: 0471-2329440 / 0471-2329441 / 0471-2329442 / 0471-2329443 / 0471-2329445

  • മൊബൈൽ: 7736496574, 9778620460

UAE Jobs 2026 ODEPC
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/home/detailed-news/36?lang_fix=1

UAE Jobs 2026 ODEPC
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം
UAE Jobs 2026 ODEPC
ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം
UAE Jobs 2026 ODEPC
IHMCL: ഗേറ്റ് - 2025 യോഗ്യതയുള്ളവരാണോ? ഹൈവേ അതോറിറ്റിയിൽ ജോലി നേടാം
Summary

UAE Jobs 2026 ODEPC Conducts Walk-in Interview for Structural Fabricators and Steel Erectors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com