തിരുവനന്തപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി,ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകൾ

ലാബ് ടെക്‌നീഷ്യൻ,ലാബ് ടെക്‌നീഷ്യൻ,ഫാർമസിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 18ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
Lab Technician, Pharmacist & ECG Technician Posts.
Walk-in Interview on July 18 for Lab Technician, Pharmacist & ECG Technician Posts.
Edited By:
Updated on
1 min read

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം (ന്യൂ) മൂക്കോല കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം . ലാബ് ടെക്‌നീഷ്യൻ,ലാബ് ടെക്‌നീഷ്യൻ,ഫാർമസിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 18ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

Lab Technician, Pharmacist & ECG Technician Posts.
കുടുംബശ്രീ പദ്ധതിയിൽ ജോലി നേടാം; നാബ്കോൺസ് വഴി നിയമനം, മികച്ച ശമ്പളം

ഒഴിവുള്ള തസ്തികകൾ

  • ലാബ് ടെക്‌നീഷ്യൻ – 1 ഒഴിവ്
    യോഗ്യത: ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി

  • ഇ.സി.ജി ടെക്‌നീഷ്യൻ കം മൾട്ടിപർപ്പസ് വർക്കർ – 1 ഒഴിവ്
    യോഗ്യത: ഇ.സി.ജി ടെക്‌നീഷ്യൻ കോഴ്‌സും കംപ്യുട്ടർ പരിജ്ഞാനവും

  • ഫാർമസിസ്റ്റ് – 1 ഒഴിവ്
    യോഗ്യത: ബി.ഫാം അല്ലെങ്കിൽ ഡി.ഫാം

Lab Technician, Pharmacist & ECG Technician Posts.
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

തെരഞ്ഞെടുപ്പ്

പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

അഭിമുഖം

  • തീയതി: ജൂലൈ 18

  • സമയം: ഉച്ചയ്ക്ക് 2.00 മണി

  • വേദി: വിഴിഞ്ഞം (ന്യൂ) മൂക്കോല കുടുംബാരോഗ്യ കേന്ദ്രം

കൊണ്ടുവരേണ്ട രേഖകൾ

  • മൊബൈൽ നമ്പർ ഉൾപ്പെടുത്തിയ ബയോഡാറ്റ

  • വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ

  • സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്

Lab Technician, Pharmacist & ECG Technician Posts.
NTPC: ഗ്രീൻ എനർജിയിൽ 114 ഒഴിവുകൾ, ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യത
Lab Technician, Pharmacist & ECG Technician Posts.
BEML: ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൽ അവസരം, ബിരുദം യോഗ്യത
Lab Technician, Pharmacist & ECG Technician Posts.
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

Walk-in Interview on July 18 for Lab Technician, Pharmacist & ECG Technician Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com