BEML: ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൽ അവസരം, ബിരുദം യോഗ്യത

എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25.
BEML career jobs 2026
BEML Invites Applications for 23 Executive Vacancies
Edited By:
Updated on
1 min read

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML Limited) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 23 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25.

BEML career jobs 2026
RITES: റെയിൽവേയിൽ എഞ്ചിനീയർമാർക്ക് അവസരം; കേരളത്തിൽ നിയമനം, അഭിമുഖത്തിലൂടെ ജോലി നേടാം

തസ്തിക തിരിച്ചുള്ള ഒഴിവുകൾ

  • ചീഫ് ജനറൽ മാനേജർ (CGM) – 3 ഒഴിവുകൾ

  • ജനറൽ മാനേജർ (GM) – 1 ഒഴിവ്

  • ഡെപ്യൂട്ടി ജനറൽ മാനേജർ (DGM) – 3 ഒഴിവുകൾ

  • അസിസ്റ്റന്റ് ജനറൽ മാനേജർ (AGM) – 4 ഒഴിവുകൾ

  • സീനിയർ മാനേജർ – 1 ഒഴിവ്

  • മാനേജർ – 4 ഒഴിവുകൾ

  • അസിസ്റ്റന്റ് മാനേജർ – 4 ഒഴിവുകൾ

  • എഞ്ചിനീയർ (ഗ്രേഡ് II) – 3 ഒഴിവുകൾ

BEML career jobs 2026
WCL: കൽക്കരി മന്ത്രാലയത്തിന് കീഴിൽ 444 ഒഴിവുകൾ; സ്ഥിര നിയമനം, മികച്ച ശമ്പളം

യോഗ്യത

ഓരോ തസ്തികയ്ക്കുമുള്ള വിദ്യാഭ്യാസ യോഗ്യത,പ്രായ പരിധി, പ്രവൃത്തിപരിചയവും വ്യത്യസ്തമാണ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം.

BEML career jobs 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

തെരഞ്ഞെടുപ്പ് രീതി

  • അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗ്

  • അഭിമുഖം / അസസ്മെന്റ്

  • മെഡിക്കൽ പരിശോധന

  • രേഖാ പരിശോധന

BEML career jobs 2026
ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bemlindia.in/wpcontent/plugin.pdf

BEML career jobs 2026
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത
BEML career jobs 2026
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും
BEML career jobs 2026
ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ
Summary

BEML Invites Applications for 23 Executive Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com