വീഡിയോ ഷൂട്ടു ചെയ്യുന്നതിനിടെ ട്രെയിന്‍ പാഞ്ഞുകയറി;  രണ്ടു യുവാക്കള്‍ മരിച്ചു

മൊബൈല്‍ഫോണുകള്‍ റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കില്‍ വീഡിയോ ഷൂട്ടു ചെയ്യുന്നതിനിടെ ട്രെയിന്‍ കയറി രണ്ടു യുവാക്കള്‍ മരിച്ചു. സഹ്ദാറയിലാണ് സംഭവം. 

വന്‍ശ് ശര്‍മ്മ (23), മോനു (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈല്‍ഫോണുകള്‍ റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com