ഐപിഎല്ലിന്റെ 16ാം അധ്യായം പുരോ​ഗമിക്കുന്നു... ​ഗ്രൗണ്ടിലേയും സ്റ്റേഡിയത്തിലേയും ചില കാഴ്ചകൾ 

ഹൈദരാബാദിലെ രാജീവ് ​ഗാന്ധി സ്റ്റേഡിയം ഫ്ലഡ്ലൈറ്റ് പ്രഭയിൽ/ ഫോട്ടോ: പിടിഐ

Updated on: 
ആർആർആർ സിനിമിയുടെ പോസ്റ്ററും രോഹിത്, കോഹ്‌ലി എന്നിവരുടെ ചിത്രവും ഒരുമിച്ച് ചേർത്ത് പ്രദർശിപ്പിക്കുന്ന ആരാധകൻ/ ഫോട്ടോ: പിടിഐ

ചെന്നൈ സൂപ്പർ കിങ്സ് താരം ബെൻ സ്റ്റോക്സ് പരിശീലനത്തിൽ/ ഫോട്ടോ: പിടിഐ

ആർസിബിയുടെ ആദ്യ മത്സരം കാണാൻ സകുടുംബം എത്തിയ ഇതിഹാസ താരം എബി ഡിവില്ല്യേഴ്സ്/ ഫോട്ടോ: പിടിഐ

മുംബൈക്കെതിരായ പോരാട്ടത്തിൽ ബാം​ഗ്ലൂരിന് ജയമൊരുക്കിയ കോഹ്‌ലിയും ഡുപ്ലെസിയും ബാറ്റിങിനിടെ/ ഫോട്ടോ: പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com