ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2022 10:57 AM |
Last Updated: 06th April 2022 10:57 AM | A+A A- |

പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍. വയനാട് മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 വയസായിരുന്നു.
ഈ വാര്‍ത്ത വായിക്കാം
വിവാഹത്തിലൂടെ സംവരണാനുകൂല്യം നഷ്ടമാകില്ല; ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ