വയനാട്ടില്‍ തോട്ടില്‍ യുവാവിന്റെ മൃതദേഹം, അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 11:01 AM  |  

Last Updated: 18th April 2022 11:01 AM  |   A+A-   |  

wayanad DEATH

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വയനാട്ടില്‍ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിണങ്ങോട് കമ്മാടംകുന്നിലെ തോട്ടിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുട്ടില്‍ തൊണ്ടുപാടി സ്വദേശി മുരളി (44) ആണ് മരിച്ചത്. കലുങ്കിന് മുകളില്‍ നിന്ന് വീണുമരിച്ചതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൈയിലിരുന്ന പടക്കംപൊട്ടി; യുവാവിന്റെ കൈപ്പത്തി തകർന്നു, തലയ്ക്കും ഗുരുതരപരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ