ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി, ഒമ്പതു വയസ്സുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 12:58 PM  |  

Last Updated: 30th April 2022 12:58 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

നെടുങ്കണ്ടം: ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, യുവതിയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ