ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊന്നു; കഞ്ചാവ് കേസ് പ്രതി ഒളിവില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 20th December 2022 09:36 PM |
Last Updated: 20th December 2022 09:36 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴയില്‍ കുത്തേറ്റ് യുവാവ് മരിച്ചു. മണ്ണഞ്ചേരി റോഡുമുക്കില്‍ അജയന്‍ ആണ് മരിച്ചത്. കഞ്ചാവ് കേസ് പ്രതിയായ ശ്രീകാന്ത് ആണ് അജയനെ കുത്തിയത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ശ്രീകാന്തിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കോടതി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപരന്ത്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ