പത്താം ക്ലാസിൽ പ്രതീക്ഷിച്ച ​ഗ്രേഡ് ഇല്ല; കായംകുളത്ത് നിന്ന് കാണാതായ വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി

കുട്ടികളെ കാണാതായതിന് പിന്നാലെ രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ കായംകുളത്ത് നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. എറണാകുളത്തു നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. 

കുട്ടികളെ കാണാതായതിന് പിന്നാലെ രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാല് മണിക്ക് ശേഷമാണ് ഇവരെ കാണാതായത്. പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com