കുരങ്ങ് റോഡിന് കുറുകെ ചാടി; കാര്‍ തലകീഴായി മറിഞ്ഞു

ചാലക്കുടി  തുമ്പൂര്‍ മുഴി ചാട്ടുകല്ലുത്തറയില്‍ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: ചാലക്കുടി  തുമ്പൂര്‍ മുഴി ചാട്ടുകല്ലുത്തറയില്‍ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറഞ്ഞു. കൊരട്ടി  സ്വദേശി ദേവസ്വിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ആളപായമില്ല.

അതിരപ്പിള്ളിയിലേയ്ക്ക് പോകുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം. റോഡിന് കുറുകെ ചാടിയ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER