ബിയര്‍ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 03rd May 2022 09:58 AM |
Last Updated: 03rd May 2022 09:58 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്.
പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
ഡോളര്‍ അടക്കം 25 ലക്ഷം രൂപയുടെ വന്‍ മോഷണം; നാടോടി സ്ത്രീകള്‍ പിടിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ