കോളജിന്റെ മതില്‍ ഇടിഞ്ഞുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജിന്റെ മതിലാണ് ഇടിഞ്ഞു വീണത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോളജിന്റെ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജിന്റെ മതിലാണ് ഇടിഞ്ഞു വീണത്. 

ആറടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതില്‍ ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com