എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 06:06 AM  |  

Last Updated: 15th November 2022 06:06 AM  |   A+A-   |  

bus strike

ഫയല്‍ ചിത്രം

 

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പണിമുടക്ക് നടത്തുക.

ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ശ്യാമ പ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്യുമ്പോള്‍ നെഹ്റു ആയിരുന്നു പ്രധാനമന്ത്രി, അതുപോലും അറിയില്ല'; സുധാകരനെതിരെ മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ