കള്ളുചെത്തു തൊഴിലാളിയുടെ നേര്‍ക്ക് കാട്ടാന ആക്രമണം, ബൈക്ക് തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 10:04 AM  |  

Last Updated: 17th November 2022 10:04 AM  |   A+A-   |  

wild elephant attack

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിച്ച കള്ളുചെത്തു തൊഴിലാളിക്ക് നേര്‍ക്ക് കാട്ടാനയുടെ ആക്രമണം. വിളക്കോട് സ്വദേശി ആര്‍ പി സിനേഷിന്റെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. 

സിനേഷിന്റെ ബൈക്ക് കാട്ടാന തകര്‍ത്തു. ആനയുടെ ആക്രമണത്തില്‍ നിന്നും സിനേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മീനങ്ങാടിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ