കൃഷിക്കിടെ കലി തുള്ളി ഒറ്റയാന്‍; കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 11:59 AM  |  

Last Updated: 21st November 2022 11:59 AM  |   A+A-   |  

wild elephant attack

പ്രതീകാത്മക ചിത്രം

 

ഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. ശാന്തന്‍പാറ തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്.

ഏലത്തോട്ടത്തില്‍ കൃഷി ചെയ്യുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കൂ

ഇരട്ടക്കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവിന് ജയിലില്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ; സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ