കല്ലടയാറില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2022 12:47 PM |
Last Updated: 28th November 2022 12:47 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ് സംഭവം.
കണ്ടച്ചിറ സ്വദേശി റോഷിന്‍, ഏഴംകുളം സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ