തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക് 

രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് വീണ്ടും വാഹനാപകടം. കണ്ണൂര്‍ ഇരിട്ടിയില്‍ നായ വട്ടംചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവര്‍ തോമസിനും മൂന്ന് സ്ത്രീകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com