തിരുവനന്തപുരത്ത് പടക്കം സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു; ആളപായമില്ല, രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു

പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൂജപ്പുരയില്‍ പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വില്‍പ്പനക്കായി പടക്കം സൂക്ഷിച്ച കടയിലാണ് 
സംഭവം. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത്. 

സംഭവത്തില്‍ ആളപായമില്ല. കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ അപകടത്തില്‍ കത്തി നശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com