ഹൊറർ ത്രില്ലറുമായി ഉർവശി; ഒപ്പം നവ്യ നായരും ധ്യാനും, 'വിസിറ്റർ' ടൈറ്റിൽ പോസ്റ്റർ

മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.
Urvashi, Dhyan, Navya
Urvashi, Dhyan, Navyaഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന "വിസിറ്റർ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നീതു മാത്യു എഴുതുന്നു. ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.

എഡിറ്റിംഗ്- നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്,

കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്- എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പി ആർ ഒ -എ എസ് ദിനേശ്.

Urvashi, Dhyan, Navya
'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന ഹിറ്റിന് ശേഷം വീണ്ടും അർക്കാഡോ; 'പ്ലൂട്ടോ' യിലെ ആദ്യ ​ഗാനം പുറത്ത്
Urvashi, Dhyan, Navya
'സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞു, നിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന വേഷം'; സ്വാസികയെ അഭിനന്ദിച്ച് പ്രേം
Urvashi, Dhyan, Navya
'മനോഹരമായ സമയം...'; സാമന്ത അമ്മയാകാനൊരുങ്ങുന്നു ?, വൈറലായി വിഡിയോയും ചിത്രങ്ങളും
Summary

Urvashi upcoming movie Visitor title poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com