ഡല്‍ഹിയില്‍ മരുന്ന് വാങ്ങാന്‍ പോയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ല

Malayali student who went to buy medicine in Delhi goes missing
ജാമിയ മില്ലിയ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ(23)യാണ് കാണാതായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം സ്വദേശിയാണ്.

Malayali student who went to buy medicine in Delhi goes missing
ട്രെയിന്‍ ടിക്കറ്റ് വീട്ടില്‍ മറന്നുവെച്ചോ; ടെന്‍ഷനടിച്ച് ആകെ പരിഭ്രാന്തിയിലാവണ്ട, പരിഹാരമുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ
Malayali student who went to buy medicine in Delhi goes missing
'അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷ; മൃതദേഹം കാണേണ്ട'; ബംഗാളിൽ 11 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ അമ്മ
Malayali student who went to buy medicine in Delhi goes missing
'യോഗ്യരാണെങ്കില്‍ എന്തിനാണ് അവരെ തടയുന്നത്?' ഗര്‍ഭിണികളായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തില്‍ കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

ഇന്നലെ രാത്രി 11:30 യോടെ മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പേയിങ് ഗസ്റ്റായാണ് ഇവര്‍ താമസിക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7503703032 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

Summary

Malayali student who went to buy medicine in Delhi goes missing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com