
ലോകകപ്പിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാലു ഗോളിന് തകർത്ത് മുൻ ചാംപ്യന്മാരായ സ്പെയിൻ ശക്തമായ തിരിച്ചു വരവു നടത്തി. നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് ബിഹാറിൽ 9 പേർ അറസ്റ്റിലായി. അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനയുടെയും മറ്റും പേരിലുള്ള ക്രമക്കേടിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates