മണ്ഡല പുനർനിർണയ ബിൽ നാളെ, 2 മിനിറ്റിൽ കൊള്ളയടിച്ചത് '43 പവൻ സ്വർണം', ലീഡ് വഴങ്ങി ഇന്ത്യ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കേരള നോളജ് വാലി (ഫെസിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) ബില്‍ അവതരിപ്പിക്കാൻ സര്‍ക്കാര്‍ നീക്കം
Today's Top 5 News
Today's Top 5 News

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മൂന്ന് പുതിയ ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വനിതാ സംവരണം നടപ്പാക്കുന്നതിനും ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനുമുള്ള ബില്ലുകൾ പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭരണഘടനയുടെ 132-ാം ഭേദഗതി ബില്‍ 2026, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) രണ്ടാം ബില്‍ 2026, മണ്ഡല പുനര്‍നിര്‍ണയ (രണ്ടാം) ബില്‍ 2026 എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

1. ലോക്‌സഭയില്‍ നാളെ തിരക്കിട്ട നടപടികള്‍

parliament
Special Lok Sabha Session: Centre to Introduce 3 New Bills on Women's Reservation and Delimitation(AI Generated Image)

2. പുതിയ ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍

kerala knowledge valley bill
Kerala Private Universities Bill 2026: Knowledge Valley and Investment ZonesAI Generated Image

3. 'ലീഡ് ഭാരം' കുറച്ച് ഇന്ത്യ!

Dhruv Jurel celebration
Dhruv Jurelx

4. വിവാഹിതയായ മകള്‍ക്കും ആശ്രിത നിയമനത്തിന് അവകാശം

 Kerala High Court
Kerala High Court BuildingExpress Photo by A Sanes

5. പാലക്കാട്ടെ ജ്വല്ലറി കൊള്ള 120 സെക്കന്‍ഡില്‍ 

palakkad-jewellery-heist
ജീവനക്കാരുടെയും സമീപവാസികളുടെയും ചെറുത്തുനില്‍പ്പ് നേരിട്ട ശേഷമാണ് വ്യാജ തമിഴ്‌നാട് നമ്പര്‍ പ്ലേറ്റുള്ള കാറില്‍ സംഘം രക്ഷപ്പെട്ടത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER