തൃശൂരിൽ 16 കാരിയും 22കാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read

തൃശൂർ; കാണാതായ പെൺകുട്ടിയുടേയും യുവാവിന്റേയും മൃതദേഹം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ മുരിങ്ങൂരിലാണ് സംഭവമുണ്ടായത്. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരുടെ മരിച്ചത്. 

ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊരട്ടി പൊലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvanchoor Radhakrishnan
Speaker Thiruvanchoor Radhakrishnan interacting with TNIE team of journal
Virtual autopsy may replace surgical procedure
T P Chandrasekharan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com