9കാരിയുടെ മരണം കൊലപാതകം; കണ്ണൂരില്‍ അമ്മ അറസ്റ്റില്‍

കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. 

അബോധാവസ്ഥയിലായിരുന്നു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.  കുഴിക്കുന്നിലെ രാജേഷ് - വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com